ജില്ലാ എക്സൈസ് കൺട്രോൾ റൂമിൽ നിന്നും വിവരം, ചെങ്ങന്നൂരിൽ യുവാവിനെ പരിശോധിച്ചു, പിടിച്ചത് 1.74 കിലോ കഞ്ചാവ്
ചെങ്ങന്നൂർ: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുളക്കുഴ കാരക്കാട് വെട്ടിയാർ പടിഞ്ഞാറേതിൽ വിആർ ജിത്തുരാജ് ആണ് 1.74 കിലോ കഞ്ചാവുമായി അറസ്റ്റിലായത്. ജില്ലാ എക്സൈസ് കൺട്രോൾ റൂമിൽ നിന്നും ...










