മൂന്നാറിൽ മുക്കുപണ്ടം പണയത്തിൽ യുവതി തട്ടിയത് മൂന്ന് ലക്ഷം, ഒത്തുതീർപ്പിൽ പകുതി തിരികെ നൽകി
മൂന്നാര്‍: കൊവിഡ് കാലത്ത് നിരവധി പണമിടപാട് സ്ഥാപനങ്ങൾ മൂന്നാറിനെ ലക്ഷ്യമിട്ട് ആരംഭിച്ചിരുന്നു. കിലോമീറ്ററുകൾക്കുള്ളിൽ പത്തോളം സ്ഥാപനങ്ങളാണ് ഇത്തരത്തിൽ ആരംഭിച്ചത്. സ്ഥാപനങ്ങളിലേക്ക് ഉപയോക്താക്കളെ കണ്ടെത്താൻ ആളുകളെയും നിയമിച്ചു. ഇവർ ...










