ക്ലിഫ് ഹൗസിന് മുന്നിൽ മഹിള മോർച്ച പ്രതിഷേധം ; മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് കനത്ത സുരക്ഷ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിന് മുന്നിൽ കറുത്ത വസ്ത്രം ധരിച്ച് മഹിളാ മോർച്ചയുടെ പ്രതിഷേധം. പ്രതിഷേധിച്ച ...










