‘പരിഹാസ്യമായ ഭീരുത്വം’; പിണറായി വിജയൻ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയെന്ന് കെ കെ രമ
കോഴിക്കോട്: ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഇത്ര ഭയത്തോടെയും അവിശ്വാസത്തോടെയും അസഹിഷ്ണുതയോടെയും സമീപിക്കുന്ന ഭരണനേതൃത്വം ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യവുമായി കെ കെ രമ എംഎൽഎ. ഭരണകൂട ഭീകരതകൊണ്ട് പ്രതിഷേധങ്ങളുടെ ...










