യുഎസിൽ നിക്ഷേപമുണ്ടെന്ന് പറഞ്ഞ ഷാജിനെ അറസ്റ്റ് ചെയ്യുമോ? : വെല്ലുവിളിച്ച് സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ െക.സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് യുഎസിൽ ...










