മൊബൈൽ ഫോണിലൂടെ പരിചയം, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം, പിന്നാലെ ഭീഷണി; 32 കാരനെ പൊലീസ് പൊക്കി

മൊബൈൽ ഫോണിലൂടെ പരിചയം, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം, പിന്നാലെ ഭീഷണി; 32 കാരനെ പൊലീസ് പൊക്കി

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി കുറുപ്പന്‍ വീട്ടില്‍ അജു വര്‍ഗീസിനെയാണ് (31) തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മയുടെ ...

ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

പാലക്കാട്: ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. മുംബൈ സ്വദേശി സുഹൈൽ ഇഖ്ബാൽ ചൗധരിയെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗോവയിൽ നിന്നാണ് പ്രതിയെ ...

മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം പമ്പയാറ്റിൽ

മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം പമ്പയാറ്റിൽ

ചെങ്ങന്നൂര്‍: മകള്‍ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തി. ചെറിയനാട് ഇടമുറി സുനില്‍ഭവനത്തില്‍ സുനില്‍കുമാറിന്‍റെ (50) മൃതദേഹമാണ് വീയപുരം സർക്കാർ തടിഡിപ്പോക്കു സമീപം പമ്പയാറ്റിൽ ...

സംസ്ഥാനത്ത് 49 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30 ന്, പെരുമാറ്റച്ചട്ടം നിലവിൽ വന്നു

സംസ്ഥാനത്ത് 49 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30 ന്, പെരുമാറ്റച്ചട്ടം നിലവിൽ വന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ...

മാസപ്പടി കേസിൽ കുഴൽനാടന്റെ ഹരജി: സർക്കാറിനെ കക്ഷിചേർക്കണമെന്ന് ഹൈകോടതി

മാസപ്പടി കേസിൽ കുഴൽനാടന്റെ ഹരജി: സർക്കാറിനെ കക്ഷിചേർക്കണമെന്ന് ഹൈകോടതി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ ന​ൽ​കി​യ ഹ​ര​ജി​യി​ൽ സ​ർ​ക്കാ​റി​നെ ക​ക്ഷി ചേ​ർ​ക്കാ​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശം. ഇ​ല്ലാ​ത്ത സേ​വ​ന​ത്തി​ന് സി.​എം.​ആ​ർ.​എ​ൽ ക​മ്പ​നി പ്ര​തി​ഫ​ലം ന​ൽ​കി​യെ​ന്ന സെ​റ്റി​ൽ​മെ​ൻ​ന്‍റ്​ ...

രാജ്യസഭയിൽ ഹാരിസ് ബീരാ​​​ന്‍റെ അരങ്ങേറ്റം; പ്രസംഗത്തിൽ കേന്ദ്രത്തിന് രൂക്ഷ വിമർശനം

രാജ്യസഭയിൽ ഹാരിസ് ബീരാ​​​ന്‍റെ അരങ്ങേറ്റം; പ്രസംഗത്തിൽ കേന്ദ്രത്തിന് രൂക്ഷ വിമർശനം

ന്യൂഡൽഹി: ആദ്യ ദിവസം തന്നെ രാജ്യസഭയിൽ സംസാരിക്കാൻ അവസരം ലഭിച്ച മുസ്‌ലിം ലീഗ് എം.പി. ഹാരിസ് ബീരാൻ ജാതി സെൻസസ്, ദലിത്-ന്യൂനപക്ഷ വിരുദ്ധ ആക്രമണം, നീറ്റ്, പുതിയ ...

മാധ്യമപ്രവർത്തകൻ എം.ആർ. സജേഷ് നിര്യാതനായി

മാധ്യമപ്രവർത്തകൻ എം.ആർ. സജേഷ് നിര്യാതനായി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എം ആർ സജേഷ് (46) നിര്യാതനായി. ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനൽ, ആകാശവാണി, ഇ ടി വി ഭാരത് തുടങ്ങിയ ...

‘മോദി തമാശ പറയുമ്പോൾ സ്പീക്കറുടെ മുഖത്തേക്ക് ഒന്ന് നോക്കൂ, എന്താ ചിരി’; വിഡിയോ പങ്കുവെച്ച് സുബൈർ

‘മോദി തമാശ പറയുമ്പോൾ സ്പീക്കറുടെ മുഖത്തേക്ക് ഒന്ന് നോക്കൂ, എന്താ ചിരി’; വിഡിയോ പങ്കുവെച്ച് സുബൈർ

രണ്ട് ദിവസമായി പ്രക്ഷുബ്ധമാണ് ലോക്സഭ. രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യി​ൽ കേന്ദ്ര സർക്കാറിനെതിരെ അതിരൂക്ഷ വിമർശനവുമായി ഇന്നലെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഭരണപക്ഷത്തെ നിർത്തിപ്പൊരിക്കുന്നതായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ...

മേഘശ്രീ വയനാട് കലക്ടർ; രേണു രാജിനെ മാറ്റി

മേഘശ്രീ വയനാട് കലക്ടർ; രേണു രാജിനെ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. വയനാട് കലക്ടർ രേണു രാജിനെ എസ്‌.ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. പകരം മേഘശ്രീ വയനാട് കലക്ടറായി ചുമതലയേൽക്കും. ...

ഉത്തര്‍പ്രദേശിലെ ഹാത്‌റാസിൽ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 90 മരണം; അനുശോചിച്ച് നേതാക്കൾ

ഉത്തര്‍പ്രദേശിലെ ഹാത്‌റാസിൽ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 90 മരണം; അനുശോചിച്ച് നേതാക്കൾ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 90 പേര്‍ മരിച്ചു. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന സത്‌സംഗം പരിപാടിക്കിടെയാണ് സംഭവം. ഒരു ലക്ഷത്തോളം ...

Page 636 of 7798 1 635 636 637 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.