മകളെ പീഡിപ്പിച്ച് ഒളിവില്‍ പോയി ; അച്ഛന്‍ മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍
കാസര്‍കോട് : മകളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അച്ഛൻ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെയാണ് ചന്തേര പോലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്. ...










