ദുരൂഹത നീങ്ങുമോ? മലയാളി യുവാവിന്‍റെ മരണം ; സുഹൃത്തുക്കളുടെ മൊഴി എടുത്ത് കർണാടക പോലീസ്
കോഴിക്കോട് : കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കർണാടക പോലീസ് സുഹൃത്തുക്കളുടെ മൊഴി എടുത്തു. മൈസൂരിലേക്ക് വിളിച്ചു വരുത്തിയാണ് ജംഷീദിന്റെ സുഹൃത്തുക്കളുടെ മൊഴിയെടുത്തത്. ജംഷീദിനൊപ്പം യാത്രയിൽ ...










