അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം : അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം : അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ

കണ്ണൂർ: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് കെഎപി ബറ്റാലിയനിലെ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. എൻ.കെ.രമേശൻ, ടി.ആർ.പ്രജീഷ്, കെ.സന്ദീപ്, പി.കെ.സായൂജ്, ശ്യാം കണ്ണൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ...

അറുത്തുമാറ്റിയ ശരീരഭാഗങ്ങൾ നിറച്ച് ബാഗ് ; കണ്ടെത്തിയത് ഡൽഹിയിൽ

അറുത്തുമാറ്റിയ ശരീരഭാഗങ്ങൾ നിറച്ച് ബാഗ് ; കണ്ടെത്തിയത് ഡൽഹിയിൽ

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരി മേഖലയിൽ രാംലീല മൈതാനത്ത് അറുത്തുമാറ്റിയ മനുഷ്യശരീര ഭാഗങ്ങൾ നിറച്ച് ബാഗ് കണ്ടെത്തി. 20 ബ്ലോക്കിനു സമീപം പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് ...

ആകെ എത്ര വ്യാജ അക്കൗണ്ടുകൾ?; മറുപടി ഇല്ലെങ്കിൽ ട്വിറ്റർ വാങ്ങില്ലെന്ന് ഇലോൺ മസ്ക്

ആകെ എത്ര വ്യാജ അക്കൗണ്ടുകൾ?; മറുപടി ഇല്ലെങ്കിൽ ട്വിറ്റർ വാങ്ങില്ലെന്ന് ഇലോൺ മസ്ക്

സാൻഫ്രാൻസിസ്കോ: താൻ ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചില്ലെങ്കിൽ ട്വിറ്റർ വാങ്ങുന്നതിൽനിന്ന് പിന്മാറുമെന്ന മുന്നറിയിപ്പുമായി ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോ‌ൺ മസ്ക്. വ്യാജ, സ്പാം ...

കരയ്ക്കടിഞ്ഞ ഡോള്‍ഫിന്‍റെ ജഡം നീക്കുന്നതിനിടെ മല്‍സ്യത്തൊഴിലാളി വീണു മരിച്ചു

കരയ്ക്കടിഞ്ഞ ഡോള്‍ഫിന്‍റെ ജഡം നീക്കുന്നതിനിടെ മല്‍സ്യത്തൊഴിലാളി വീണു മരിച്ചു

കോഴിക്കോട് : വടകരയില്‍ കരയ്ക്കടിഞ്ഞ ഡോള്‍ഫിന്‍റെ ജഡം നീക്കം ചെയ്യുന്നതിനിടെ മല്‍സ്യതൊഴിലാളി വീണു മരിച്ചു. പുറങ്കര എരഞ്ഞിക്കവളപ്പില്‍ മനാഫ് ആണ് മരിച്ചത്. 46 വയസായിരുന്നു. ഡോള്‍ഫിനെ തള്ളി ...

മലയാളിയായ ബിജിൻ കൃഷ്ണ ബംഗാളിലെ ദക്ഷിൺ ദിനാജ്പുർ ജില്ലാ കലക്ടർ

മലയാളിയായ ബിജിൻ കൃഷ്ണ ബംഗാളിലെ ദക്ഷിൺ ദിനാജ്പുർ ജില്ലാ കലക്ടർ

കൊൽക്കത്ത: മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ബിജിൻ കൃഷ്ണയെ ബംഗാളിലെ ദക്ഷിൺ ദിനാജ്പൂർ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്) നിയമിച്ചു. 2012 ബാച്ച് ബംഗാൾ കേഡർ ഉദ്യോഗസ്ഥനായ ബിജിൻ ...

നോറോ വൈറസ് ആശങ്ക വേണ്ട : ഭക്ഷണ ശുചിത്വവും വ്യക്തി ശുചിത്വവും ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു; വിശ്രമം അനിവാര്യം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: പരിശോധനയിൽ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദേശിച്ചുവെന്നും മന്ത്രി അറിയിച്ചു. പനിയെത്തുടർന്ന് ഈ ...

ആരോപണങ്ങൾ നേരിട്ട് അറിവുള്ളവയല്ല ;  കേസ് ഗൂഢലോചന : പി.സി.ജോർജ്

ആരോപണങ്ങൾ നേരിട്ട് അറിവുള്ളവയല്ല ; കേസ് ഗൂഢലോചന : പി.സി.ജോർജ്

തിരുവനന്തപുരം: വിദ്വേഷപ്രസംഗത്തില്‍ ഉന്നയിച്ച ആരോപണങ്ങളൊന്നും നേരിട്ട് അറിവുള്ളവയല്ലെന്ന് പി.സി.ജോര്‍ജ്. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പറഞ്ഞു കേട്ട് അറിവുള്ള കാര്യങ്ങളാണു പ്രസംഗിച്ചതെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ജോര്‍ജ് വിശദീകരിച്ചു. പ്രസംഗത്തിന്റെ ...

ജീവന് ഭീഷണി ; ചൊവ്വാഴ്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും : സ്വപ്ന സുരേഷ്

ജീവന് ഭീഷണി ; ചൊവ്വാഴ്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും : സ്വപ്ന സുരേഷ്

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ്. തന്റെ ജീവനു ഭീഷണിയുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു

മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിന്റെ സസ്പെൻഷൻ: വീണ ജോർജ് കെജിഎംഒഎ നേതാക്കളുമായി ചർച്ച നടത്തി

കോഴിക്കോട‌്∙ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിന്റെ സസ്പെൻഷൻ വിഷയത്തിൽ കെജിഎംഒഎ ആരോഗ്യമന്ത്രി വീണ ജോർജുമായി ഇന്നു ചർച്ച നടത്തി. സസ്പെൻഷൻ പുനഃപരിശോധന നടത്തുന്നതിന്റെ നടപടിക്രമം പൂർത്തിയാക്കുന്നതിനു വേണ്ടിയും വിശദമായ റിപ്പോർട്ടിനു ...

പിഷാരടി കോൺഗ്രസ് രാഷ്ട്രീയം പറയും , വേണമെങ്കിൽ ചിരിവിലക്ക് ഏർപ്പെടുത്തിക്കോ ; രാഹുൽ മാങ്കൂട്ടത്തിൽ

പിഷാരടി കോൺഗ്രസ് രാഷ്ട്രീയം പറയും , വേണമെങ്കിൽ ചിരിവിലക്ക് ഏർപ്പെടുത്തിക്കോ ; രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : കലാകാരന്മാർക്ക് സി.പി.ഐ.എം രാഷ്ട്രീയമൊഴികെ മറ്റെല്ലാം അയിത്തമെന്നോതുന്ന സാംസ്കാരിക മൗനിബാബമാർ ഭരിക്കുന്ന കേരളത്തിൽ ഉശിരോടെ പിഷാരടി കോൺഗ്രസ് രാഷ്ട്രീയം പറയുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ...

Page 6385 of 7798 1 6,384 6,385 6,386 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.