തൃശ്ശൂരിൽ പൊലീസ് അക്കാദമിയിൽ കൊവിഡ് കൂട്ട വ്യാപനം
തൃശ്ശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ കൊവിഡ് കൂട്ട വ്യാപനം. അക്കാദമിയിൽ വനിതാ ബറ്റാലിയൻറെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും പരിശീലനമാണ് നടക്കുന്നത്. ഇവരിലെ 30 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ...










