വീണ്ടും പണിമുടക്ക് നടത്തി പ്രതിസന്ധിയിലാക്കരുത് ; പരിഷ്‌കാര നടപടികളുടെ പാതയിലാണ് കെഎസ്ആർടിസി; ഗതാഗതമന്ത്രി

വീണ്ടും പണിമുടക്ക് നടത്തി പ്രതിസന്ധിയിലാക്കരുത് ; പരിഷ്‌കാര നടപടികളുടെ പാതയിലാണ് കെഎസ്ആർടിസി; ഗതാഗതമന്ത്രി

തിരുവനന്തപുരം : വീണ്ടും പണിമുടക്ക് നടത്തി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കരുതെന്ന് ഗതാഗതമന്ത്രി ആന്റണി. പരിഷ്‌കാര നടപടികളുടെ പാതയിലാണ് കെഎസ്ആർടിസി. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നത് പരിഷ്കാര നടപടിയുടെ ഭാഗമായാണ്. ...

സില്‍വര്‍ലൈന്‍ പദ്ധതി ; സാമൂഹിക ആഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

സില്‍വര്‍ലൈന്‍ പദ്ധതി ; സാമൂഹിക ആഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

ദില്ലി : സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് അനുമതി നൽകിയത്. ഡിപിആര്‍ തയാറാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കാണ് ...

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമർശം ; ബിജെപി വനിതാ നേതാവിനെതിരെ കേസ്

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമർശം ; ബിജെപി വനിതാ നേതാവിനെതിരെ കേസ്

മുംബൈ : പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി വക്താവ് നൂപൂർ ശർമയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി. പൂനെയിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ...

പലസ്തീനിയയെ വെടിവെച്ചുകൊന്ന് ഇസ്രയേൽ സൈന്യം ; 24 മണിക്കൂറിനിടെ മൂന്നാമത്തെയാൾ

പലസ്തീനിയയെ വെടിവെച്ചുകൊന്ന് ഇസ്രയേൽ സൈന്യം ; 24 മണിക്കൂറിനിടെ മൂന്നാമത്തെയാൾ

ഇസ്രയേൽ : പലസ്തീനിയെ വെടിവെച്ചുകൊന്ന് ഇസ്രയേൽ സൈന്യം. വെസ്റ്റ് ബാങ്കിൽ വെച്ചുണ്ടായ ഒരു കലാപത്തിലായിരുന്നു സംഭവം. 29 വയസുകാരനായ ഐമൻ മുഹൈസെൻ ആണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ ...

ഒറ്റപ്പാലത്ത് അംഗപരിമിത ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച കെഎസ്ആർടിസി നിർത്താതെ പോയതായി പരാതി

ഒറ്റപ്പാലത്ത് അംഗപരിമിത ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച കെഎസ്ആർടിസി നിർത്താതെ പോയതായി പരാതി

ഒറ്റപ്പാലം : ഒറ്റപ്പാലത്ത് അംഗപരിമിത ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച കെഎസ്ആർടിസി നിർത്താതെ പോയതായി പരാതി. ഒറ്റപ്പാലം മനിശ്ശീരി സ്വദേശി ഗ്രേസി ഓടിച്ചിരുന്ന സ്‌കൂട്ടറിലാണ് കെഎസ്ആർടിസി ഇടിച്ചത്. നാല് ...

ജൂൺ അവസാനത്തോടെ പാനും ആധാറുമായി ലിങ്ക് ചെയ്യണം, ഇല്ലെങ്കിൽ അധിക ഫീസ്

ജൂൺ അവസാനത്തോടെ പാനും ആധാറുമായി ലിങ്ക് ചെയ്യണം, ഇല്ലെങ്കിൽ അധിക ഫീസ്

ന്യൂഡൽഹി: ജൂൺ അവസാനത്തോടെ പാന്‍കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അധികഫീസ് നൽകേണ്ടിവരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. ജൂൺ 30 ന് ശേഷം പാന്‍ ആധാറുമായി ...

‘എനിക്ക് ഞാന്‍ മാത്രം മതി’; സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി

‘എനിക്ക് ഞാന്‍ മാത്രം മതി’; സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി

മുബൈ: വിവാഹത്തിന്‍റെ സ്റ്റിരിയോടൈപ്പുകൾ തകർത്ത് പുതിയ പാതകൾ സൃഷ്ടിക്കുന്ന യുവതലമുറയുടെ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. പതിവു നടപ്പുരീതികളെ മുഴുവന്‍ മാറ്റിയെഴുതി വിവാഹം കഴിക്കാനൊരുങ്ങുന്ന 24കാരിയായ ക്ഷമ ബിന്ദുവാണ് ...

സോണിയ ഗാന്ധിക്ക് കൊവിഡ്

സോണിയ ഗാന്ധിക്ക് കൊവിഡ്

ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. രോഗം നിർണയിച്ചതിന് പിന്നാലെ അവർ സ്വയം നിരീക്ഷണത്തിലേക്ക് മാറി. നാഷണൽ ഹെറാൾഡുമായി  ബന്ധപ്പെട്ട കള്ളപ്പണ ...

‘ജോലിക്കാരനെ സ്വാധീച്ചെന്ന വാദം കളവ്, പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകൾ’, ദിലീപ് കോടതിയിൽ

‘ജോലിക്കാരനെ സ്വാധീച്ചെന്ന വാദം കളവ്, പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകൾ’, ദിലീപ് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യ൦ റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിന്മേൽ വിചാരണ കോടതിയിൽ വാദം തുടരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ...

കോഴിക്കോട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചെക്ക്യാട് ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പതിമൂന്നുവയുകാരൻ മിസ്ഹബിന്റെ മൃതദേഹമാണ് രണ്ടാം ദിവസം കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ ...

Page 6419 of 7798 1 6,418 6,419 6,420 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.