നടിയെ ആക്രമിച്ച കേസ് : കോടതികൾ ആദ്യമേ വിധിയെഴുതി വച്ചെന്ന് ഭാഗ്യലക്ഷ്മി
തൃശൂര്‍: നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരെ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. കോടതികൾ ആദ്യമേ വിധിയെഴുതി വച്ചെന്നും ഇപ്പോൾ നടക്കുന്നത് നാടകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.‘പണമുള്ളവർക്ക് മാത്രമേ കോടതികളിൽ പോകാൻ ...










