അസമിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് ജീവപര്യന്തം തടവ്
ഗുവാഹത്തി: അസമിലെ ഗോൽപാറയിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സ്വകാര്യ സ്‌കൂൾ അധ്യാപകനായ ഹുമയൂൺ കബീറിനെയാണു ഗോൽപാറ സ്‌പെഷൽ കോടതി പീഡനക്കുറ്റത്തിനു ...










