‘മോദി അയോധ്യയിൽ മത്സരിക്കാൻ ശ്രമിച്ചു, സർവേ നടത്തിയവർ വേണ്ടെന്ന് പറഞ്ഞു’; ആരോപണവുമായി രാഹുൽ
ന്യൂഡൽഹി: അയോധ്യയിൽ മത്സരിക്കണോയെന്ന് മോദി രണ്ടുതവണ സർവേ നടത്തിയെന്നും സർവേ നടത്തിയവർ വേണ്ടെന്ന് പറഞ്ഞതോടെയാണ് അദ്ദേഹം വാരാണസിയിൽ മത്സരിച്ചതെന്നും അവിടെനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ...










