കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

വ്യാജ വീഡിയോ നിര്‍മ്മിച്ച് തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ല : സുധാകരന്‍

കൊച്ചി : ഒരു സ്ഥാനര്‍ത്ഥിക്കെതിരെയും വ്യാജ വീഡിയോ നിര്‍മ്മിച്ച് തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്നും തൃക്കാക്കര കോണ്‍ഗ്രസിന്‍റെ ഉറച്ചകോട്ടയാണെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. വ്യാജ ...

ഭാര്യയെയും മക്കളെയും കൊന്ന് ഓൺലൈനിൽ വാങ്ങിയ ഇലക്ട്രിക് വാളുപയോഗിച്ച് ; അരുംകൊല വിവാഹ വാർഷിക ദിനത്തിൽ

ഭാര്യയെയും മക്കളെയും കൊന്ന് ഓൺലൈനിൽ വാങ്ങിയ ഇലക്ട്രിക് വാളുപയോഗിച്ച് ; അരുംകൊല വിവാഹ വാർഷിക ദിനത്തിൽ

ചെന്നൈ : പല്ലവാരത്ത് ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഓൺലൈൻ വഴിവാങ്ങിയ ഇലക്ട്രിക് വാൾ ഉപയോഗിച്ചായിരുന്നു അരുംകൊലയും ആത്മഹത്യയും. കടബാധ്യതയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക ...

ഇന്ത്യക്കാരനായ സഹതൊഴിലാളിയെ കൊലപ്പെടുത്തി ; ഗാര്‍ഹിക തൊഴിലാളിക്ക് വധശിക്ഷ

ഇന്ത്യക്കാരനായ സഹതൊഴിലാളിയെ കൊലപ്പെടുത്തി ; ഗാര്‍ഹിക തൊഴിലാളിക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനായ സഹതൊഴിലാളിയെ കൊലപ്പെടുത്തിയ എത്യോപ്യന്‍ ഗാര്‍ഹിക തൊഴിലാളിക്ക് വധശിക്ഷ. വീട്ടുജോലിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ ...

മഴ മുന്നറിയിപ്പിൽ രാത്രി വീണ്ടും മാറ്റം : എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യത

മഴ മുന്നറിയിപ്പിൽ രാത്രി വീണ്ടും മാറ്റം : എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പേകുന്നത്. രാത്രി ...

പി സി ജോര്‍ജിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം ;  അമിത് ഷാ- ജോര്‍ജ് കൂടിക്കാഴ്ച ഉടന്‍ ഡല്‍ഹിയില്‍

പി സി ജോര്‍ജിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം ; അമിത് ഷാ- ജോര്‍ജ് കൂടിക്കാഴ്ച ഉടന്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിനെതിരെ മോശം പരാമര്‍ശം നടത്തി വിവാദത്തില്‍ അകപ്പെട്ട മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ...

പി.സി ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിൽ തിരിച്ചെത്തി; സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്തു

‘ആരോഗ്യപ്രശ്നം’, പി.സി.ജോർജ് ചോദ്യം ചെയ്യലിന് ഹാജരാകില്ല; തൃക്കാക്കരയിൽ എത്തും

കൊച്ചി : വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി.സി.ജോർജ് ഞായറാഴ്‌ച പൊലീസ് ചോദ്യ ചെയ്യലിന് ഹാജരാകില്ല. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ജോർജ് ഫോർട്ട് പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യൽ ...

ഗാനമേളയിൽ പാടുന്നതിനിടെ നെഞ്ചുവേദന; ഗായകൻ ഇടവ ബഷീർ അന്തരിച്ചു

ഗാനമേളയിൽ പാടുന്നതിനിടെ നെഞ്ചുവേദന; ഗായകൻ ഇടവ ബഷീർ അന്തരിച്ചു

ആലപ്പുഴ: ഗായകൻ ഇടവ ബഷീർ (78) അന്തരിച്ചു. ഗാനമേളയിൽ പാടുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ് ...

ഇലക്ട്രിക് വുഡ് കട്ടറിന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ; ശേഷം യുവാവ് ജീവനൊടുക്കി

ഇലക്ട്രിക് വുഡ് കട്ടറിന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ; ശേഷം യുവാവ് ജീവനൊടുക്കി

ചെന്നൈ: തമിഴ്നാട്ടിലെ പല്ലാവരത്ത് പൊഴിച്ചലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രകാശ് (41), ഭാര്യ ഗായത്രി (39), മക്കളായ നിത്യശ്രീ (13), ഹരികൃഷ്ണ ...

ജയിലുകൾക്ക് ഇനി ശ്വാനസുരക്ഷ; പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ഡോ​ഗ്​ സ്ക്വാ​ഡ് പു​റ​ത്തി​റ​ങ്ങി

ജയിലുകൾക്ക് ഇനി ശ്വാനസുരക്ഷ; പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ഡോ​ഗ്​ സ്ക്വാ​ഡ് പു​റ​ത്തി​റ​ങ്ങി

തൃ​ശൂ​ർ: ജ​യി​ലു​ക​ളി​ൽ ല​ഹ​രി​യും മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​കൂ​ടി​യെ​ന്ന വാ​ർ​ത്ത ഇ​നി ഉ​ണ്ടാ​വി​ല്ല. പൊ​ലീ​സും ജ​യി​ൽ ജീ​വ​ന​ക്കാ​രും പ​രാ​ജ​യ​പ്പെ​ട്ട ദൗ​ത്യം ഇ​നി പൊ​ലീ​സി​ന്‍റെ ശ്വാ​ന​പ്പ​ട നി​യ​ന്ത്രി​ക്കും. ജ​യി​ലു​ക​ളു​ടെ സു​ര​ക്ഷ​യി​ലേ​ക്കു​ള്ള ...

സേവന തടസം നേരിട്ട് എയർടെൽ വരിക്കാർ; ഇന്‍റർനെറ്റ് സേവനത്തെയും ബാധിച്ചു

സേവന തടസം നേരിട്ട് എയർടെൽ വരിക്കാർ; ഇന്‍റർനെറ്റ് സേവനത്തെയും ബാധിച്ചു

രാജ്യത്ത് വിവിധയിടങ്ങളിൽ എയർടെൽ വരിക്കാർ സേവന തടസം നേരിട്ടു. നെറ്റ്‍വർക്ക് സിഗ്നൽ പ്രശ്നവും ഇന്‍റർനെറ്റ് ഉപയോഗത്തിലെ തടസവുമാണ് വരിക്കാർ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചത്.കോൾ, എസ്.എം.എസ് സർവിസുകളെ തടസം ബാധിച്ചു. ...

Page 6453 of 7798 1 6,452 6,453 6,454 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.