കൃഷി, പാർപ്പിടം ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിച്ചാൽ പട്ടയഭൂമി തിരിച്ചെടുക്കാം
കൊച്ചി : കൃഷി, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾക്കു പതിച്ചു നൽകിയ പട്ടയ ഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്തിയാൽ തിരിച്ചെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ...










