‘ചേട്ടാ ലോട്ടറി അടിച്ചു, 5000 രൂപ സമ്മാനമുണ്ട്’; താനൂരിൽ രോഗിയായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടി
താനൂർ: മലപ്പുറം താനൂരിൽ രോഗിയായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. സമ്മാനമുള്ള ലോട്ടറി ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 5000 രൂപ തട്ടിയെടുത്തത്. കാഴ്ച പരിമിതിയുള്ള കിടപ്പ് ...










