രണ്ടുവർഷത്തിനുശേഷം രാജ്യസഭ സെക്രട്ടേറിയറ്റിൽ വീണ്ടും ബയോമെട്രിക് ഹാജർ
ന്യൂഡൽഹി: രണ്ടുവർഷത്തിനുശേഷം രാജ്യസഭാ സെക്രട്ടേറിയറ്റിൽ വീണ്ടും ബയോമെട്രിക് ഹാജർ പുനരാരംഭിക്കുന്നു. ഉദ്യോഗസ്ഥരോട് ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് ഹാജർ സംവിധാനം പിന്തുടരാൻ നിർദ്ദേശിച്ച് മെയ് 20നാണ് സർക്കുലർ പുറത്തിറക്കിയത്. ...









