പാലക്കാട് ബസും ട്രാവലറും കൂട്ടിയിടിച്ച് 3 മരണം, രണ്ട് പേരുടെ നില ഗുരുതരം, ഇരുപതോളം പേർക്ക് പരിക്ക്
പാലക്കാട്: മുടപ്പല്ലൂരിൽ ബസും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു മരണം. ട്രാവലറിൽ യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ സ്വദേശികളാണ് മരിച്ചത് . ആലപ്പുഴ അർത്തുങ്കൽ സ്വദേശികളായ റോസ്‍ലി, പൈലി, വർഗീസ് ...










