ട്രാൻസ്ഫോമറിൽനിന്നു വൈദ്യുതാഘാതം; മൂലമറ്റത്ത് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

ട്രാൻസ്ഫോമറിൽനിന്നു വൈദ്യുതാഘാതം; മൂലമറ്റത്ത് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

തൊടുപുഴ: അറ്റകുറ്റപ്പണിക്കിടെ ട്രാൻസ്ഫോമറിൽനിന്നു വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി പുത്തൻപുരയ്ക്കൽ മനു തങ്കപ്പൻ (40) ആണ് മരിച്ചത്.മൂലമറ്റം ഇലപ്പള്ളി ഭാഗത്ത് അറ്റകുറ്റപ്പണിക്കിടെ ശനിയാഴ്ച ...

‘പി.സി.ജോർജ് ഒളിവിൽ, ഫോൺ സ്വിച്ച് ഓഫ് ;  ഉച്ചയ്ക്ക് വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു’

‘പി.സി.ജോർജ് ഒളിവിൽ, ഫോൺ സ്വിച്ച് ഓഫ് ; ഉച്ചയ്ക്ക് വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു’

കൊച്ചി : വെണ്ണല വിദ്വേഷപ്രസംഗക്കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി.ജോർജ് ഒളിവിലെന്ന് പൊലീസ്. ജോർജിനെ അന്വേഷിച്ച് കൊച്ചിയിൽനിന്നുള്ള പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പി.സി. ...

കേന്ദ്രം ഇന്ധനവില കുറച്ചു; കൊള്ള നിർത്തി സംസ്ഥാനം 10 രൂപ കുറയ്ക്കണം: സുരേന്ദ്രൻ

കേന്ദ്രം ഇന്ധനവില കുറച്ചു; കൊള്ള നിർത്തി സംസ്ഥാനം 10 രൂപ കുറയ്ക്കണം: സുരേന്ദ്രൻ

തിരുവനന്തപുരം : കേന്ദ്ര സർക്കാർ പെട്രോളിന് 10 രൂപയും ഡീസലിന് 8 രൂപയും നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും 10 രൂപ നികുതി കുറയ്ക്കാൻ തയ്യാറാവണമെന്ന് ...

കേരളത്തിൽ പെട്രോളിന് 10.40 രൂപ, ഡീസലിന് 7.37 രൂപ കുറയും; എൽപിജിക്ക് സബ്സിഡി

കേരളത്തിൽ പെട്രോളിന് 10.40 രൂപ, ഡീസലിന് 7.37 രൂപ കുറയും; എൽപിജിക്ക് സബ്സിഡി

ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസലിനു ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ...

തൃക്കാക്കരയെ ട്രാവല്‍ ഹബ്ബാക്കി മാറ്റും: ഇ പി ജയരാജന്‍

തൃക്കാക്കരയെ ട്രാവല്‍ ഹബ്ബാക്കി മാറ്റും: ഇ പി ജയരാജന്‍

കൊച്ചി: കെ റെയിൽ, മെട്രോ, ദേശീയ പാത എന്നിവയുടെ സം​ഗമ കേന്ദ്രമായ തൃക്കാക്കരയെ ട്രാവൽ ​ഹബ്ബാക്കി മാറ്റുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. തൃക്കാക്കര ...

പിസി ജോർജിനെ തിരഞ്ഞ് പൊലീസ് ഈരാറ്റുപേട്ടയിലെ വീട്ടിൽ ; നീക്കം മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ

പിസി ജോർജിനെ തിരഞ്ഞ് പൊലീസ് ഈരാറ്റുപേട്ടയിലെ വീട്ടിൽ ; നീക്കം മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ

കൊച്ചി: പിസി ജോർജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു. കൊച്ചി പൊലീസാണ് പരിശോധന നടത്തുന്നത്. പിസി ജോർജിനെ തിരഞ്ഞാണ് പൊലീസ് ഇവിടെയെത്തിയതെന്നാണ് വിവരം. എന്നാൽ പിസി ...

വിലക്കയറ്റം തടയാൻ കേന്ദ്രം; നിർമ്മലയുടെ വൻ നീക്കം; നികുതി കുറയ്ക്കുന്ന ഉൽപ്പന്നങ്ങൾ ഇവ

വിലക്കയറ്റം തടയാൻ കേന്ദ്രം; നിർമ്മലയുടെ വൻ നീക്കം; നികുതി കുറയ്ക്കുന്ന ഉൽപ്പന്നങ്ങൾ ഇവ

ദില്ലി: രാജ്യത്ത് വിലക്കയറ്റം അനിയന്ത്രിതമായി ഉയരുന്നത് നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. അരിയടക്കമുള്ള സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെയാണ് തീരുമാനം. ഇന്ധന വില കുറച്ച കേന്ദ്രസർക്കാർ നിർമ്മാണ മേഖലയിലെ ചെലവ് ...

യുഎഇയില്‍ 323 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല

ഖത്തറില്‍ 101 പുതിയ കൊവിഡ് കേസുകള്‍, 129 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ 101 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 129 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,65,254 ...

12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന

12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന

12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ 50 കേസുകൾ ...

കൊവിഡ് ഭീഷണി ഒഴിയും മുമ്പ് കുരങ്ങുപനി വ്യാപിക്കുന്നു; ആശങ്ക അകലുന്നില്ല

കൊവിഡ് ഭീഷണി ഒഴിയും മുമ്പ് കുരങ്ങുപനി വ്യാപിക്കുന്നു; ആശങ്ക അകലുന്നില്ല

കൊവിഡ് ലോകത്ത് വിതച്ച ഭീഷണിയും ആശങ്കയും അവസാനിക്കും മുമ്പ് കുരങ്ങുപനിയും ഭീഷണിയാകുന്നു. ഇതുവരെ 12 രാജ്യങ്ങളിലായി 80 കുരങ്ങുപനി കേസുകളാണ് സ്ഥിരീകരിച്ചത്. ‌യൂറോപ്പിലും അമേരിക്കയിലും കുരങ്ങുപനി സ്ഥിരീകരിച്ചു. ...

Page 6509 of 7798 1 6,508 6,509 6,510 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.