ഒമാനില്‍ വീട്ടില്‍ തീപിടുത്തം ; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
മസ്‌കത്ത് : ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു. സലാല വിലായത്തിലായിരുന്നു സംഭവം. ദോഫാര്‍ ഗവര്‍ണറേറ്റ് അഗ്‌നിശമന സേനാ വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് ...










