ഐപിഎല്ലില്‍ ആകാംക്ഷയുടെ ദിനം ; ജീവന്‍മരണ പോരാട്ടത്തിന് ആര്‍സിബി – കണക്കും സാധ്യതകളും

ഐപിഎല്ലില്‍ ആകാംക്ഷയുടെ ദിനം ; ജീവന്‍മരണ പോരാട്ടത്തിന് ആര്‍സിബി – കണക്കും സാധ്യതകളും

മുംബൈ : ഐപിഎല്ലിൽ ആർസിബിക്ക് ഇന്ന് ജീവൻമരണ പോരാട്ടം. പ്ലേഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ ...

സ്‌കൂൾ തുറക്കൽ ; നോട്ട്ബുക്ക് ഉൾപ്പെടെയുള്ള കടലാസ് നിർമിത ഉൽപ്പന്നങ്ങൾക്ക് വില ഉയരും

സ്‌കൂൾ തുറക്കൽ ; നോട്ട്ബുക്ക് ഉൾപ്പെടെയുള്ള കടലാസ് നിർമിത ഉൽപ്പന്നങ്ങൾക്ക് വില ഉയരും

തിരുവനന്തപുരം : അവധിക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ കുത്തനെ വിലയുയരുക നോട്ടുബുക്കിനും മറ്റ് കടലാസ് നിർമ്മിത ഉൽപ്പന്നങ്ങൾക്കുമാകും. പേപ്പറിൻറെയും അച്ചടി അനുബന്ധ സാമഗ്രികളുടെയും അനിയന്ത്രിതമായ വിലവർദ്ധനയാണ് ഇതിന് ...

കത്തികാട്ടി ഭീഷണിപ്പെടുത്തി 20കാരിയെ ബലാത്സം​ഗം ചെയ്തെന്ന് പരാതി , സഹോദരന്മാർ അറസ്റ്റിൽ

ഇൻഫോപാർക്ക് പരിസരത്ത് ലഹരി വിൽപന ; കായിക അധ്യാപികയടക്കം മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി : ഇൻഫോപാർക്ക് പ്രദേശത്ത് ലഹരിമരുന്ന് വിൽപന നടത്തിയ മൂന്ന് പേർ പോലീസ് പിടിയിൽ. വിദ്യാർഥികൾക്കും ടെക്കികൾ ഉൾപ്പടെയുള്ള ജോലിക്കാർക്കും രാസലഹരി വിറ്റ സംഘമാണ് പിടിയിലായത്. കായിക അധ്യാപികയായ ...

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

ദില്ലി : പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് ...

തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം ഇനി 60 വയസ്സ്

തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം ഇനി 60 വയസ്സ്

തി​രു​വ​ന​ന്ത​പു​രം: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ പെ​ൻ​ഷ​ൻ പ്രാ​യം 58 വ​യ​സ്സി​ൽ നി​ന്ന്​ 60 വ​യ​സ്സാ​ക്കി വ​ർ​ധി​പ്പി​ക്കാ​ൻ പ്ലാ​ന്‍റേ​ഷ​ൻ ലേ​ബ​ർ ക​മ്മി​റ്റി (പി.​എ​ൽ.​സി) യോ​ഗ​ത്തി​ൽ തീ​രു​മാ​നം. 2021 ഫെ​ബ്രു​വ​രി 18ന് ...

ചൂണ്ടയിടാൻ പോയ എട്ട് വയസുകാരൻ മടങ്ങിവന്നില്ല; കൊയിലാണ്ടിയിൽ തിരഞ്ഞുപോയ നാട്ടുകാർക്ക് കിട്ടിയത് ചേതനയറ്റ ശരീരം

ചൂണ്ടയിടാൻ പോയ എട്ട് വയസുകാരൻ മടങ്ങിവന്നില്ല; കൊയിലാണ്ടിയിൽ തിരഞ്ഞുപോയ നാട്ടുകാർക്ക് കിട്ടിയത് ചേതനയറ്റ ശരീരം

കോഴിക്കോട്: കൊയിലാണ്ടി നെല്ല്യാടി പുഴയോരത്ത് ചൂണ്ടയിടാൻ പോയ എട്ട് വയസ്സുകാരൻ പുഴയിൽ മുങ്ങി മരിച്ചു. പുളിയഞ്ചേരി പാലോളിതാഴകുനി ഷാജിറിന്റെ മകൻ മുസമ്മിൻ ആണ് മരിച്ചത്. പുളിയഞ്ചേരി യു ...

മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള ഗോതമ്പും നിർത്തി

മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള ഗോതമ്പും നിർത്തി

തിരുവനന്തപുരം : സംസ്ഥാനത്തെ മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മുൻഗണനാ റേഷൻ കാർഡിന്റെ ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം സൗജന്യമായി നൽകി വന്ന ഒരു ...

അമ്മയുടെ ഉറുമ്പരിച്ച മൃതദേഹത്തിനൊപ്പം മകൾ കിടന്നത് 2 ദിവസം

അമ്മയുടെ ഉറുമ്പരിച്ച മൃതദേഹത്തിനൊപ്പം മകൾ കിടന്നത് 2 ദിവസം

നെടുങ്കണ്ടം: അമ്മ മരിച്ചതറിയാതെ, മാനസികാസ്വാസ്ഥ്യമുള്ള മകൾ മൃതദേഹത്തിന് ഒപ്പം കഴിഞ്ഞത് 3 രാത്രിയും 2 പകലും. പച്ചടി കലാസദനം അമ്മിണി കലാസദനം (70) ഞായർ രാത്രിയാണു മരിച്ചത്. ...

വിപിഎൻ കമ്പനികളോട് കേന്ദ്രം : നിയമം പാലിച്ചില്ലെങ്കിൽ രാജ്യം വിടുക

വിപിഎൻ കമ്പനികളോട് കേന്ദ്രം : നിയമം പാലിച്ചില്ലെങ്കിൽ രാജ്യം വിടുക

ന്യൂഡൽഹി : വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്ക് (വിപിഎൻ) കമ്പനികൾ പുതിയ ചട്ടം പാലിക്കാൻ തയാറല്ലെങ്കിൽ രാജ്യം വിടുക തന്നെയാണു നല്ലതെന്ന് കേന്ദ്രം. വിപിഎൻ കമ്പനികൾ അടക്കം ഉപയോക്താക്കളുടെ ...

സംസ്ഥാനത്തെ ദുരന്ത സാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കണം: മുഖ്യമന്ത്രി

അപകടസാധ്യതയുള്ളിടത്തെ ജനങ്ങളെ മാറ്റണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അപകടസാധ്യതയുള്ള പ്രദേശത്ത്‌ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തദ്ദേശസ്ഥാപനങ്ങൾ ദുരന്തസാധ്യതയുള്ള പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കണം. ഇത്‌ വില്ലേജ് ...

Page 6528 of 7798 1 6,527 6,528 6,529 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.