തലകുത്തി നിന്നാലും ബി.ജെ.പിക്ക് പാലക്കാട് കിട്ടില്ലെന്ന് കെ. മുരളീധരൻ; രണ്ടാം സ്ഥാനത്തിനായി എൽ.ഡി.എഫിന് ശ്രമിക്കാം
തിരുവനന്തപുരം: തലകുത്തി നിന്നാലും ബി.ജെ.പിക്ക് പാലക്കാട് കിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പാലക്കാടിനെ കുറിച്ച് മിഥ്യാധാരണകൾ ചില മാധ്യമങ്ങൾ വച്ചുപുലർത്തുന്നുണ്ട്. ഏത് സ്ഥാനാർഥി മൽസരിച്ചാലും പാലക്കാട് ...










