പാലക്കാട്ടെ റേഷൻ കടകളിൽ അരി കിട്ടാനില്ല ; വിതരണത്തിൽ പാളിച്ചയെന്നാരോപണം ; ഇടപെടുമെന്ന് സപ്ലൈകോ
പാലക്കാട് : പാലക്കാട് റേഷൻ(ration) വിതരണത്തിൽ (distribution)പാളിച്ചയെന്ന് പരാതി. റേഷൻ കടകളിലേക്ക് ആവശ്യത്തിന് അരി(rice)യെത്തുന്നില്ലെന്ന് ഉടമകൾ.സംഭരണ ശാലകളിൽ നിന്നുള്ള അരിവിതരണത്തിലെ കാലതാമസമാണ് റേഷൻ വിതരണം തടസ്സപ്പെടുത്തുന്നത്. അരിനീക്കത്തിന് ...










