ഷഹാനയുടെ മരണം ; ഭർത്താവ് സജാദിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

ഷഹാനയുടെ മരണം ; ഭർത്താവ് സജാദിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കാസർകോട് : നടിയും മോഡലുമായ കാസർകോട് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവ് സജാദിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മരണം നടന്ന വീട്ടിൽ ഇന്നലെ ...

മരിച്ചെന്ന് ഡോക്ടർ; സംസ്കാരത്തിന് കൊണ്ടുപോകവെ കു‍ഞ്ഞിന് ജീവൻ

മരിച്ചെന്ന് ഡോക്ടർ; സംസ്കാരത്തിന് കൊണ്ടുപോകവെ കു‍ഞ്ഞിന് ജീവൻ

ബെംഗളൂരു : സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മരിച്ചെന്നു വിധിയെഴുതിയ നവജാത ശിശുവിന്, സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെ ജീവനുണ്ടെന്നു കണ്ടെത്തി. കർണാടക റായ്ച്ചൂരിലെ ഗവ.ആശുപത്രിയിൽ ജനിച്ച പെൺകുഞ്ഞിന്റെ വിളർച്ചയുടെ കാരണമറിയാൻ ...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

ദില്ലി: യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. ...

ഗ്യാ​ൻ​വാ​പി പ​ള്ളി: ഹരജി സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും

ഗ്യാ​ൻ​വാ​പി പ​ള്ളി: ഹരജി സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത ഗ്യാ​ൻ​വാ​പി പ​ള്ളി​യി​ൽ സ​ർ​വേ ന​ട​ത്താ​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്നും, ത​ൽ​സ്ഥി​തി തു​ട​രാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി സു​പ്രീം​കോ​ട​തി​യി​ൽ ജ​സ്റ്റി​സ്​ ഡി.​വൈ. ച​​ന്ദ്ര​ചൂ​ഡ്​ ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്കും. ...

ജയിൽ മോചനം: പട്ടികയിൽ സി.പി.എം, ബി.​ജെ.പി രാഷ്ട്രീയ തടവുകാരും

ജയിൽ മോചനം: പട്ടികയിൽ സി.പി.എം, ബി.​ജെ.പി രാഷ്ട്രീയ തടവുകാരും

തി​രു​വ​ന​ന്ത​പു​രം: ജ​യി​ൽ മോ​ച​ന​ത്തി​നാ​യി സ​ർ​ക്കാ​ർ ഗ​വ​ർ​ണ​ർ​ക്ക് ശി​പാ​ർ​ശ ന​ൽ​കി​യ 33 ത​ട​വു​കാ​രു​ടെ പ​ട്ടി​ക​യി​ൽ സി.​പി.​എം, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും. എ​ട്ട്​ സി.​പി.​എ​മ്മു​കാ​ർ ഉ​ൾ​പ്പെ​ടെ 14 പേ​ർ രാ​ഷ്ട്രീ​യ ത​ട​വു​കാ​രാ​ണ്. ...

നാട്ടുവൈദ‍്യന്‍റെ കൊലപാതകം: മുഖ‍്യപ്രതിയുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളെ ചോദ‍്യംചെയ്യും

നാട്ടുവൈദ‍്യന്‍റെ കൊലപാതകം: മുഖ‍്യപ്രതിയുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളെ ചോദ‍്യംചെയ്യും

നി​ല​മ്പൂ​ർ: മൈ​സൂ​രു സ്വ​ദേ​ശി​യാ​യ നാ​ട്ടു​വൈ​ദ‍്യ​ൻ ഷാ​ബാ ശെ​രീ​ഫി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മു​ഖ‍്യ​പ്ര​തി​യെ​യും കൂ​ട്ടാ​ളി​ക​ളെ​യും പൊ​ലീ​സ് ചൊ​വ്വാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. മു​ഖ‍്യ​പ്ര​തി നി​ല​മ്പൂ​ർ ...

ആറ്​ വർഷം, റെയിൽവേ വെട്ടിക്കുറച്ചത്​ 72,383 തസ്തികകൾ

ആറ്​ വർഷം, റെയിൽവേ വെട്ടിക്കുറച്ചത്​ 72,383 തസ്തികകൾ

തി​രു​വ​ന​ന്ത​പു​രം: ആ​റ്​ വ​ർ​ഷ​ത്തി​നി​ടെ ​റെ​യി​ൽ​വേ നി​ർ​ത്ത​ലാ​ക്കി​യ​ത്​ 72,383 ത​സ്തി​ക​ക​ൾ. ചെ​ല​വ്​ ചു​രു​ക്ക​ലും സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഭാ​ഗ​മാ​യി വ​ന്ന തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളും പ​റ​ഞ്ഞാ​ണ്​​ ഈ ​ക​ടും​വെ​ട്ട്. പ്യൂ​ൺ, വെ​യി​റ്റ​ർ, ഗാ​ർ​ഡ​ൻ ...

നടി ആക്രമിക്കപ്പെട്ട കേസ്: ‘ ഒരു കുറ്റവും ചെയ്തിട്ടില്ല ‘ ; ബാലചന്ദ്രകുമാർ നൽകിയ മൊഴി കള്ളമെന്നും ശരത്

നടി ആക്രമിക്കപ്പെട്ട കേസ്: ‘ ഒരു കുറ്റവും ചെയ്തിട്ടില്ല ‘ ; ബാലചന്ദ്രകുമാർ നൽകിയ മൊഴി കള്ളമെന്നും ശരത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ശരതിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ശരത് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ...

പൊടിക്കാറ്റ്; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

പൊടിക്കാറ്റ്; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു. രാജ്യത്ത് മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കാന്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ ...

സ്വകാര്യമേഖലയിലും സംവരണത്തിനായി പ്രക്ഷോഭം ഉയരണം: എ കെ ബാലൻ

സ്വകാര്യമേഖലയിലും സംവരണത്തിനായി പ്രക്ഷോഭം ഉയരണം: എ കെ ബാലൻ

കോഴിക്കോട് : കോസ്വകാര്യമേഖലയിൽ സംവരണത്തിനായി ശക്തമായ പ്രക്ഷോഭം ഉയരണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. പികെഎസ്‌ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ആഗോളീകരണ ...

Page 6544 of 7798 1 6,543 6,544 6,545 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.