‘ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്,’ ചിറ്റയത്തോട് പ്രതികരിക്കാതെ മന്ത്രി വീണ ജോർജ്ജ്; കെജ്രിവാളിന് മറുപടി
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാതെ മന്ത്രി വീണ ജോർജ്ജ്. വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും തനിക്ക് ഒരുപാട് ഉത്തരവാദിത്വമുണ്ടെന്നും ആരോഗ്യ സംരക്ഷണ കാര്യങ്ങളിലാണ് ശ്രദ്ധയെന്നും മന്ത്രി ...









