സ്വർണം വാങ്ങാം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ; ഇടിവിൽ തുടർന്ന് സ്വർണവില
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold price) മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ...










