വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

വ്യാജ പോക്സോ പരാതി : പിതാവിനെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം : വ്യാജ പോക്സോ പരാതിയിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഭാര്യാ സഹോദരൻ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുടുംബ വൈരാഗ്യം തീർക്കാൻ പ്രതി വ്യാജ പരാതി നൽകുകയായിരുന്നുവെന്ന് ...

കഞ്ചാവിന്‍റെ ലഹരിയില്‍ അടിമാലിയില്‍ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടി ; യുവാവിന് നേരെ പെട്രോളൊഴിച്ച് തീകൊളുത്തി

കഞ്ചാവിന്‍റെ ലഹരിയില്‍ അടിമാലിയില്‍ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടി ; യുവാവിന് നേരെ പെട്രോളൊഴിച്ച് തീകൊളുത്തി

ഇടുക്കി : അടിമാലിയിൽ കഞ്ചാവ് ലഹരിയില്‍ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പെട്രോൾ ഒഴിച്ച് തീ കൊളുത്തി നടത്തിയ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ് ...

നരകം കാത്തിരിക്കുന്നു ; ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ; നടി കേതകി അറസ്റ്റിൽ

നരകം കാത്തിരിക്കുന്നു ; ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ; നടി കേതകി അറസ്റ്റിൽ

മുംബൈ: മുതിർന്ന എൻസിപി നേതാവ് ശരദ് പവാറിനെ വിമർശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ മറാത്തി നടി കേതകി ചിതാലെയെ അറസ്റ്റ് ചെയ്തു. 'പവാർ ഹിന്ദുക്കൾക്കെതിരാണെന്നും നരകം ...

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെ, സ്വന്തം വോട്ട് പോകാതെ നോക്കട്ടെ : വി.ഡി.സതീശന്‍

കൊച്ചി : തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ ക്യാംപ് ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ്..മന്ത്രിമാർ ...

അതിതീവ്ര മഴയ്ക്ക് സാധ്യത ; പത്തനംതിട്ടയിൽ ഓറഞ്ച് അലേർട്ട് ; ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ ; 5 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് ...

മലപ്പുറത്തെ പോക്സോ കേസ് ; ആൺകുട്ടികളെയും പീഡനത്തിരിയാക്കി, അധ്യാപകനെതിരെ പരാതികള്‍ കൂടുന്നു

മലപ്പുറത്തെ പോക്സോ കേസ് ; ആൺകുട്ടികളെയും പീഡനത്തിരിയാക്കി, അധ്യാപകനെതിരെ പരാതികള്‍ കൂടുന്നു

മലപ്പുറം : വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കി പോക്സോ കേസില്‍ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിനെതിരെ കൂടുതല്‍ പരാതികൾ. ശശികുമാർ ആൺകുട്ടികളെയും ചൂഷണം ...

പൊതുമധ്യത്തില്‍ വനിതാ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദ്ദനം, മ‍ര്‍ദ്ദിച്ചത് ബിജെപി പ്രവര്‍ത്തകൻ, അറസ്റ്റ്

പൊതുമധ്യത്തില്‍ വനിതാ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദ്ദനം, മ‍ര്‍ദ്ദിച്ചത് ബിജെപി പ്രവര്‍ത്തകൻ, അറസ്റ്റ്

ബംഗ്ലൂരു : കര്‍ണാടകയില്‍ പൊതുമധ്യത്തില്‍ വനിതാ അഭിഭാഷകയ്ക്ക് ക്രൂര മര്‍ദ്ദനം.  ബിജെപി പ്രവര്‍ത്തകന്‍ മഹന്തേഷാണ് ബാഗല്‍കോട്ടിലെ അഭിഭാഷകയായ സംഗീതയെ നടുറോഡിലിട്ട് ക്രുരമായി മര്‍ദ്ദിച്ചത്. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് ആക്രമണമുണ്ടായത്. ...

സ്വര്‍ണവിലയില്‍ ഇടിവിന്റെ ഒരാഴ്ച ; ഇന്ന് വിലയില്‍ മാറ്റമില്ല

വന്‍ ഇടിവിന് ശേഷം മാറ്റമില്ലാതെ സ്വര്‍ണ്ണവില

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.  കഴിഞ്ഞ ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് കഴിഞ്ഞ ദിവസം ...

സ്ത്രീധന പീഡനം : മദ്രസ അധ്യാപകന്‍ റിമാന്‍ഡില്‍, അറസ്റ്റ് ഭാര്യയുടെ പരാതിയെ തുടര്‍ന്ന്

സ്ത്രീധന പീഡനം : മദ്രസ അധ്യാപകന്‍ റിമാന്‍ഡില്‍, അറസ്റ്റ് ഭാര്യയുടെ പരാതിയെ തുടര്‍ന്ന്

മാനന്തവാടി : സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ മദ്രസാധ്യാപകനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മദ്രസ അധ്യാപകനായ ...

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം ; സമസ്തക്കെതിരെ വീണ്ടും ഗവര്‍ണര്‍

തിരുവനന്തപുരം : സമസ്തക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കല്ലുവാതക്കൽ കേസിലെ പ്രതി മണിച്ചന്‍റെ ...

Page 6557 of 7798 1 6,556 6,557 6,558 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.