നടിയുടേത് വ്യാജ പരാതിയെന്ന് വിജയ് ബാബുവിന്‍റെ അമ്മ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി
കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ നടിയുടെ പരാതി വ്യാജമെന്ന് വിജയ് ബാബുവിന്‍റെ അമ്മ മായ ബാബു. മകനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ ബാബു മുഖ്യമന്ത്രി പിണറായി ...










