ഗുരുവായൂരപ്പന്‍റെ ‘ഥാർ’ വീണ്ടും ലേലം ചെയ്യും; ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ ഭരണസമിതി തീരുമാനം
തൃശ്ശൂര്‍: മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച 'ഥാർ' ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. 'ഥാർ' ...










