നടിയെ ആക്രമിച്ച കേസ് ; കാവ്യ മാധവനെ ചോദ്യം ചെയ്യും

ഇന്ന് ചോദ്യം ചെയ്യലിനെത്തണം ; നടിയെ ആക്രമിച്ച കേസിൽ കാവ്യക്ക് വീണ്ടും നോട്ടീസ്

കൊച്ചി : കൊച്ചിയിൽ നടിയെ ആകമിച്ച കേസിൽ കാവ്യ മാധവന് വീണ്ടും നോട്ടീസ്. ഇന്ന് 11  മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഈ ...

അസാനി ആന്ധ്ര-ഒഡീഷ തീരത്തേക്ക് ; തീരപ്രദേശത്ത് അതീവ ജാഗ്രത

അസാനി ആന്ധ്ര-ഒഡീഷ തീരത്തേക്ക് ; തീരപ്രദേശത്ത് അതീവ ജാഗ്രത

ഭുവനേശ്വർ : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'അസാനി' തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര -ഒഡീഷ തീരത്തേക്ക്. നിലവിൽ ആന്ധ്ര തീരത്ത് നിന്ന് 550 കിലോമീറ്റർ അകലെയാണ് അസാനിയുടെ ...

ചേർത്തലയിൽ ഭാര്യയും ഭർത്താവും ഷോക്കേറ്റ് മരിച്ചു ; ദേഹത്ത് വയർ ചുറ്റി സ്വയം ഷോക്കേൽപിച്ചതെന്ന് നി​ഗമനം

ചേർത്തലയിൽ ഭാര്യയും ഭർത്താവും ഷോക്കേറ്റ് മരിച്ചു ; ദേഹത്ത് വയർ ചുറ്റി സ്വയം ഷോക്കേൽപിച്ചതെന്ന് നി​ഗമനം

ആലപ്പുഴ : ചേർത്തലമായിത്തറയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ്-65,ഭാര്യ ശ്യാമള-60 എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ...

കെഎസ്ആർടിസി ചർച്ച പരാജയം ; ഇന്ന് അർധരാത്രി മുതൽ പണിമുടക്ക് ; ഗതികേട് കൊണ്ടെന്ന് ജനങ്ങളോട് ജീവനക്കാർ

ശമ്പള പ്രതിസന്ധി തീരാതെ കെഎസ്ആർടിസി ; പ്രതിമാസ നഷ്ടം 217 കോടി രൂപ

തിരുവനന്തപുരം : കെ എസ് ആർ ടി സിയിൽ (ksrtc)ശമ്പള പ്രതിസന്ധി (salary issue)ഇത്തവണയും സങ്കീർണമാകുന്നു.നാളെ ശമ്പളം വിതരണം ചെയ്യുമെന്നാണ് തൊഴിലാളി യുണിയനുകൾക്ക് മന്ത്രി ഉറപ്പ് നൽകിയിട്ടുള്ളത്. ...

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം കവര്‍ന്നു ; പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ

വിവിധയിടങ്ങളിലെ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി വേണം ; പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രിംകോടതിയില്‍

ന്യൂഡൽഹി : രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ...

കെഎസ്ആർടിസി വർക്ക്ഷോപ്പുകളുടെ എണ്ണം അ‍ഞ്ചിലൊന്നാക്കും ; കാര്യക്ഷമത ഉറപ്പാക്കാനെന്ന് മാനേജ്മെന്റ്

കെഎസ്ആർടിസി വർക്ക്ഷോപ്പുകളുടെ എണ്ണം അ‍ഞ്ചിലൊന്നാക്കും ; കാര്യക്ഷമത ഉറപ്പാക്കാനെന്ന് മാനേജ്മെന്റ്

തിരുവനന്തപുരം : കെഎസ്ആർടിസിൽ വർക്ക്ഷോപ്പുകളുടെ എണ്ണം അഞ്ചിലൊന്നായി ചരുക്കാൻ മാനേജ്മെന്റ്.ഇതോടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും തൊഴിലാളികളുടെ കാര്യക്ഷമത കൂടുതൽ ഉറപ്പിക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടൽ.കോർപറേഷന്റെ നവീകരണത്തിനായി സർക്കാർ നൽകുന്ന പ്രത്യേക ...

റിഫയുടെ മരണം ; പോസ്റ്റ്‍മോര്‍ട്ടം ശനിയാഴ്ച

വ്‌ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും

തിരുവനന്തപുരം : വ്‌ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ദുബൈയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പരാതി ...

മത വിദ്വേഷ പ്രസംഗം ; പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ജോ ജോസഫുമായി ബന്ധമില്ല, ആകെ ബന്ധം ബിജെപിയോട് ; ആവശ്യപ്പെട്ടാല്‍ പ്രചരണത്തിനെത്തുമെന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം : ജോ ജോസഫ് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന യുഡിഎഫിന്റെ ആരോപണങ്ങള്‍ക്കിടെ മറുപടിയുമായി പി സി ജോര്‍ജ്. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധമില്ലെന്ന് പി സി ജോര്‍ജ് ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

ശമ്പളം നൽകാൻ പണമില്ല ; ഒന്നേക്കാൽ മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങാൻ കെഎസ്ആർടിസി

തിരുവനന്തപുരം : ഒന്നേക്കാൽ കോടി മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങുന്നതിനെതിരായി ഉയര്‍ന്ന ആരോപണങ്ങൾ തള്ളി കെഎസ്ആര്‍ടിസി മാനേജ്മെന്റ്. ശമ്പളത്തിനോ നിത്യ ചെലവുകൾക്കോ മാറ്റിവച്ച തുകയല്ലെന്നാണ് വിശദീകരണം. ...

പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരെയുള്ള മെട്രോ പരീക്ഷണയോട്ടം തുടങ്ങി

സൗജന്യ സുരക്ഷ വേണ്ട ; പോലീസിന് നൽകേണ്ടത് 35 കോടി ; മെട്രോ സുരക്ഷയിൽ നിന്ന് പോലീസുകാരെ പിൻവലിച്ചു

തിരുവനന്തപുരം : കൊച്ചി മെട്രോയുടെ സുരക്ഷ പോലീസ് പിൻവലിച്ചു. സുരക്ഷയ്ക്കായി നിയോ​ഗിച്ചിരുന്ന 80 പോലീസുകാരെയാണ് തിരികെ വിളിച്ചത്. പണം ഇല്ലെങ്കിൽ സുരക്ഷയുമില്ലെന്ന നിലപാടിലാണ് പോലീസ്. നാല് വർഷമായി മെട്രോ ...

Page 6606 of 7798 1 6,605 6,606 6,607 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.