കാർ പോർച്ച് പൊളിക്കുന്നതിനിടെ അപകടം; മാവേലിക്കരയിൽ മേൽക്കൂര തകർന്ന് വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം
മാവേലിക്കര: മാവേലിക്കര തഴക്കരയിൽ കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണ് രണ്ട് പേർ മരിച്ചു. ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര സ്വദേശി ആനന്ദൻ(55) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേൽക്കുകയും ...










