പരിശോധനയ്ക്ക് ആളില്ല; വാർഷികാഘോഷമോ ഭക്ഷ്യസുരക്ഷയോ സർക്കാരിനു വലുത്?
കാസർകോട് : ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റു വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്തിരിക്കുകയാണ് ഹൈക്കോടതി. സംഭവത്തിൽ, ഭക്ഷ്യസുരക്ഷാ കമ്മിഷണറോടും ആരോഗ്യ വകുപ്പിനോടും കോടതി വിശദീകരണവും ആവശ്യപ്പെട്ടിരിക്കുന്നു. ഭരണനിർവഹണ ...










