അധ്യാപകരെ തെറ്റിദ്ധരിപ്പിച്ച് ഏഴുവയസുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 37 വർഷം കഠിന തടവും 1.1 ലക്ഷം രൂപ പിഴയും
പാലക്കാട് : ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 37 വർഷം കഠിന തടവും ഒരുലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ച് പാലക്കാട് പോക്സോ കോടതി. അയിലൂർ ...










