മാറി നിൽക്കു, ശിവകുമാർ മുഖ്യമന്ത്രിയാകട്ടെ; വേദിയിലിരിക്കുന്ന സിദ്ധരാമയ്യയോട് വൊക്കലിഗ മഠാധിപതി

മാറി നിൽക്കു, ശിവകുമാർ മുഖ്യമന്ത്രിയാകട്ടെ; വേദിയിലിരിക്കുന്ന സിദ്ധരാമയ്യയോട് വൊക്കലിഗ മഠാധിപതി

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുയർന്ന രഹസ്യ ചർച്ചകൾ മറനീക്കി പുറത്തേക്ക്. ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യഷനുമായ വൊക്കലിഗ നേതാവ് ഡി.കെ. ശിവകുമാറിനായി സിദ്ധരാമയ്യ ...

ഫലസ്തീനികളെ ആക്രമിക്കാനെത്തിയ ഇസ്രായേൽ സൈനികൻ ബോംബ് പൊട്ടി മരിച്ചു; 16 സൈനികർക്ക് പരിക്ക്

ഫലസ്തീനികളെ ആക്രമിക്കാനെത്തിയ ഇസ്രായേൽ സൈനികൻ ബോംബ് പൊട്ടി മരിച്ചു; 16 സൈനികർക്ക് പരിക്ക്

വെസ്റ്റ് ബാങ്ക്: വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഫലസ്തീനികളെ ആക്രമിക്കാനെത്തിയ ഇസ്രായേൽ സൈനികൻ ബോംബ് സ്ഫോടനത്തിൽ മരിച്ചു. റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിയാണ് രഹസ്യാന്വേഷണ ...

രാഷ്ട്രപതിയുടെ പ്രസംഗം: സൻസദ് ടി.വിക്കെതിരെ കോൺഗ്രസ്

രാഷ്ട്രപതിയുടെ പ്രസംഗം: സൻസദ് ടി.വിക്കെതിരെ കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്റെ പ്ര​സം​ഗം പ്ര​ക്ഷേ​പ​ണം​ ചെ​യ്ത​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​യോ​ടു​ള്ള സ​ൻ​സ​ദ് ടി.​വി കാ​മ​റാ​മാ​ന്റെ ആ​രാ​ധ​ന​യാ​ണ് ജ​നം ക​ണ്ട​തെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്. പാ​ർ​ല​മെ​ന്റ് ന​ട​പ​ടി​ക​ൾ ...

ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു;​ 3.21 ലക്ഷം നഷ്​ടപരിഹാരം നൽകാൻ ഉത്തരവ്​

ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു;​ 3.21 ലക്ഷം നഷ്​ടപരിഹാരം നൽകാൻ ഉത്തരവ്​

കൊച്ചി: മാനസികനില തകരാറിലാണെന്ന കാരണം പറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് നിഷേധിച്ച കമ്പനി 3.21 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരന്​​ നൽകണമെന്ന്​ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര ...

ടി. പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തി, ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കി

ടി. പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തി, ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കി

തിരുവനന്തപുരം : ടി.പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തിയെന്ന പേരിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവ് ഇറങ്ങി. അനർഹരുടെ പേരുകൾ ഉൾപ്പെടുത്തിയത് ഗുരുതര ...

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ മാല പൊട്ടിച്ചു കടന്നു കളഞ്ഞ നാടോടി സ്ത്രീ പിടിയിൽ

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ മാല പൊട്ടിച്ചു കടന്നു കളഞ്ഞ നാടോടി സ്ത്രീ പിടിയിൽ

തിരുവല്ലം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് വന്ന സ്ത്രീയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ നാടോടി സ്ത്രീയെ തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് സ്വദേശിനിയും പാലക്കാട് ...

റിലീസിനൊരുങ്ങി ധനുഷ് നായകനായ രായൻ, ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

റിലീസിനൊരുങ്ങി ധനുഷ് നായകനായ രായൻ, ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

ധനുഷ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് രായൻ. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വൻ മേക്കോവറിലാണെത്തുന്നത്. ജൂലൈ 26 ...

കനത്ത മഴ തുടരുന്നു, 4 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടർ

കനത്ത മഴ തുടരുന്നു, 4 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടർ

ആലപ്പുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ...

നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി, പുതിയ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും പിന്തുണ ആവശ്യപ്പെട്ടു; ധനമന്ത്രി

നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി, പുതിയ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും പിന്തുണ ആവശ്യപ്പെട്ടു; ധനമന്ത്രി

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ. നേരത്തെ കേരളത്തിന്റെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കത്ത് കൊടുത്തിരുന്നു. പുതിയ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ...

മത്സ്യത്തൊഴിലാളികൾക്കായി 12000 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി: മന്ത്രി സജി ചെറിയാൻ

മത്സ്യത്തൊഴിലാളികൾക്കായി 12000 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പുരോഗതിക്കായി 12000 കോടിയോളം രൂപയുടെ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. നിയമസഭയിൽ ഫിഷറീസ് വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്ക് ...

Page 668 of 7798 1 667 668 669 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.