നെടുമങ്ങാട്നിന്ന് മോഷ്ടിച്ച ആംബുലൻസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ
കടയ്ക്കൽ : നെടുമങ്ങാട്നിന്ന് മോഷ്ടിച്ച ആംബുലൻസ് ചിതറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചിതറ-പാങ്ങോട് റോഡിൽ ചിതറ ഗവ. ഹൈസ്കൂളിന് മുന്നിലാണ് വാഹനം കണ്ടെത്തിയത്. നെടുമങ്ങാട് പനവൂർ പി.ആർ ...