നീറ്റ് പരീക്ഷ ക്രമക്കേട്; 2 പേരെ അറസ്റ്റ് ചെയ്ത് സിബിഐ; പിടികൂടിയത് പാറ്റ്നയിൽ നിന്ന്
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പാറ്റ്നയിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരാണ് പിടിയിലായത്. അതേസമയം, നീറ്റ് പിജി ...










