കണ്ണൂരില്‍ ഇന്ന് കെ റെയില്‍ കല്ലിടലില്ല ; ഉടന്‍ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍
കണ്ണൂര്‍ : കണ്ണൂരില്‍ ഇന്ന് കെ റെയില്‍ കല്ലിടല്‍ ഇല്ല. സാങ്കേതിക കാരണങ്ങളാലെന്നാണ് വിശദീകരണം. കല്ലിടല്‍ ഉടന്‍ പുനരാരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കല്ലിടലുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് ...










