പി വാസുദേവന്‍ സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി
തൃപ്പൂണിത്തുറ: സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറിയായി പി വാസുദേവനെ തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറിയായ ടി സി ഷിബു ജില്ലാ സെക്രട്ടറിയേറ്റംഗമായതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്
തൃപ്പൂണിത്തുറ: സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറിയായി പി വാസുദേവനെ തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറിയായ ടി സി ഷിബു ജില്ലാ സെക്രട്ടറിയേറ്റംഗമായതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്
ന്യൂഡൽഹി: കാരിബാഗിന് ഉപഭോക്താവിൽ നിന്നും 12 രൂപ വാങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ബ്രാൻഡ് പേര് ഉൾപ്പെടുന്ന കാരിബാഗ് ഉപഭോക്താവിന് 12 രൂപക്ക് വിറ്റ ...
ഒറ്റപ്പാലം: ഗൃഹനാഥനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. അമ്പലവട്ടം പനമണ്ണ കോന്ത്രംകുണ്ട് ചാവക്കാട്ട് പറമ്പിൽ പ്രജീഷിനാണ്(26) ...
തലശ്ശേരി: കൊലക്കേസ് പ്രതിക്ക് ഒളിവിൽ കഴിയാൻ വീട് വിട്ടുകൊടുത്ത കേസിൽ അറസ്റ്റിലായ അധ്യാപികക്ക് ജാമ്യം. പാലയാട് അണ്ടലൂർ ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യ പി.എം. രേഷ്മയാണ് (42) അറസ്റ്റിലായത്. ...
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാനത്ത് ബംഗാളിന് സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാനത്തെ സ്വതന്ത്ര എം.പിയായ നവനീത് റാണ. ബാന്ദ്രയിലെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്കുള്ള ...
പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളെ തുടർന്ന് പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടി. നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ആർ.എസ്.എസ് ...
കൊച്ചി: കൊച്ചി മെട്രോയുടെ മാർക്കറ്റിങ് ജനറൽ മാനേജർ നിയമം ഹൈക്കോടതി റദ്ദാക്കി. നിയമന നടപടി നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പൊതു സ്ഥാപനം എന്ന നിലയിൽ ...
ന്യൂഡൽഹി: സിബിഎസ്ഇ 11, 12 ക്ലാസുകളിലെ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്നും നിരവധി അധ്യായങ്ങൾ ഒഴിവാക്കി. ചേരിചേരാ പ്രസ്ഥാനം, ശീതയുദ്ധ കാലഘട്ടം, ആഫ്രിക്കൻ-ഏഷ്യൻ പ്രദേശങ്ങളിലെ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ ...
അമ്പലത്തറ: സുരക്ഷാപരിശോധനകളില്ലാതെ കാലപ്പഴക്കം ചെന്ന ഗ്യാസ് സിലണ്ടറുകളുടെ വിതരണം ജില്ലയില്‍ വ്യാപകം. അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇത്തരം സിലണ്ടറുകളുടെ വിതരണത്തിന് തടയിടാന്‍ കഴിയാതെ അധികൃതരും. വീടുകളിലും ഹോട്ടലുകളിലും പലപ്പോഴും ...
കൊച്ചി: തിരക്കഥാകൃത്ത് ജോൺ പോളിന്റെ സംസ്ക്കാരം ഞായറാഴ്ച എളംകുളം സെന്റ് മേരീസ് സുനോറോ പള്ളിയില്‍ നടക്കും. നാളെ രാവിലെ 8 ന് ലിസി ഹോസ്പിറ്റലിൽ നിന്നും പൊതു ...