സൗദി അറേബ്യയില്‍ കൊവിഡ് മരണങ്ങളില്ലാത്ത ദിനം ; ഇന്ന് 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
റിയാദ് : സൗദി അറേബ്യയിൽ 133 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണവും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമായി. നിലവിലെ ...
റിയാദ് : സൗദി അറേബ്യയിൽ 133 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണവും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമായി. നിലവിലെ ...
ചെന്നൈ : അക്ഷരമാല തെറ്റിച്ചതിന് ആറ് വയസുകാരനെ അധ്യാപകർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ചെന്നൈ പെരവല്ലൂരിലുള്ള സ്വകാര്യ സ്കൂളിലെ യുകെജി വിദ്യാർത്ഥിയ്ക്കാണ് ദുരനുഭവം. കുട്ടിയിപ്പോൾ അമ്പത്തൂരിലെ സ്വകാര്യ ...
അഹമ്മദാബാദ് : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വൈകീട്ട് ഗുജറാത്തിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഗാന്ധി നഗറിൽ സ്കൂളുകളുടെ കമാൻഡ് കൺട്രോൾ ...
മസ്‍കത്ത് : ഒമാനിലെ മുസാന്ദം ഗവര്‍ണറേറ്റിലെ ഖസബ് തുറമുഖത്ത് തീപിടുത്തം. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിനാണ് തീപിടിച്ചത്. കടി കൊണ്ട് നിര്‍മിച്ചിരുന്ന ചെറിയ കപ്പലില്‍ തീ പടരുകയായിരുന്നുവെന്നാണ് ഔദ്യോഗിക ...
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രില്‍ 29ന് കേരളത്തിലെത്തും. സംസ്ഥാനത്ത് വർധിച്ച് വരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അമിത് ഷാ ...
അബുദാബി : ജോലിയും സന്ദര്‍ശനവും ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി പുതിയ വിസകള്‍ പ്രഖ്യാപിച്ച് യുഎഇ. സ്‍പോണ്‍സര്‍ ഇല്ലാതെ അനുവദിക്കുന്ന വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തരത്തിലുള്ള സന്ദര്‍ശനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ...
കൊച്ചി : കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്‌ക്ക് ഡീസൽ നല്‍കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ ഓയിൽ ...
അബുദാബി : യുഎഇയില്‍ ഇന്ന് 198 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 370 ...
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഫ്‌ളൈ ഓവര്‍ ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു. ഫിനിഷിംഗ് ജോലി പൂര്‍ത്തിയാക്കി ഉടൻ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് വീണാ ജോര്‍ജ് ...
തിരുവനന്തപുരം : പാലക്കാട്ട് ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാലക്കാട് നടന്ന കൊലപാതകങ്ങൾ നിർഭാഗ്യകരമാണ്. നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണെന്നും ഗവർണർ പറഞ്ഞു. ...