കേരളം ഗുണ്ട കോറിഡോറായി മാറി : വി.ഡി.സതീശന്
തിരുവനന്തപുരം : കേരളം ഗുണ്ട കോറിഡോറായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. പോലീസ് നോക്കുകുത്തി നില്‍ക്കുന്നുവെന്നും വി.ഡി.സതീശന് കുറ്റപ്പെടുത്തി. കേരളത്തില്‍ നിരന്തരമായി വര്‍ഗീയ കൊലപാതകങ്ങളും ...










