കോഴിക്കോട് ബിജെപി പ്രവർത്തകന് വെട്ടേറ്റു ; പിന്നിൽ സിപിഎം എന്ന് ആരോപണം
കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ചക്കാലക്കൽ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. രാത്രിയോടെയായിരുന്നു സംഭവം. മാരകായുധവുമായി കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ...










