‘ ഈ പരിപ്പ് ഇനി ഇവിടെ വേവില്ല ‘ ; കര്‍ഷക സമര വിഷയത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി കുമ്മനം

‘ ഈ പരിപ്പ് ഇനി ഇവിടെ വേവില്ല ‘ ; കര്‍ഷക സമര വിഷയത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി കുമ്മനം

തിരുവനന്തപുരം: കർഷകരുടെ പേരിൽ കള്ളക്കണ്ണീർ ഒഴുക്കുന്ന ഇടത് കർഷക സംഘടനകളുടെ കാപട്യം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മുന്‍ ബിജപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഈ പരിപ്പ് ...

ദാഹിച്ചെത്തിയയാൾക്ക് വെള്ളം കൊടുത്തു, പിന്നാലെ 14 കാരിയെ പീഡിപ്പിച്ചു, പ്രതി പിടിയിൽ

ദാഹിച്ചെത്തിയയാൾക്ക് വെള്ളം കൊടുത്തു, പിന്നാലെ 14 കാരിയെ പീഡിപ്പിച്ചു, പ്രതി പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ പതിനാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വർക്കല മേൽ വെട്ടൂർ അഴുക്കൻ വിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടിൽ റാഫി (43) ...

മോട്ടോർ മോഷണം: വനംവകുപ്പ് ജീവനക്കാരന് സസ്പെൻഷൻ

മോട്ടോർ മോഷണം: വനംവകുപ്പ് ജീവനക്കാരന് സസ്പെൻഷൻ

മാ​ന​ന്ത​വാ​ടി: നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ൻ കോ​മ്പൗ​ണ്ടി​ലെ സോ​ഷ്യ​ൽ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​റു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സി​ലെ ഷെ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 150 കി​ലോ തൂ​ക്കം വ​രു​ന്ന മോ​ട്ടോ​ർ മോ​ഷ​ണം പോ​യി.വ​നം​വ​കു​പ്പി​ലെ ...

യുഎപിഎ പ്രതിക്ക് 8 വർഷത്തിന് ശേഷം ജാമ്യം

യുഎപിഎ പ്രതിക്ക് 8 വർഷത്തിന് ശേഷം ജാമ്യം

ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ പ്രകാരം (യുഎപിഎ) അറസ്റ്റിലായയാൾക്ക് 8 വർഷത്തെ വിചാരണത്തടവിനു ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 109 സാക്ഷികളിൽ 6 പേരെ ...

കോവിഡ് വർധിക്കുന്നു ; ഡൽഹിയിൽ ജാഗ്രത ; മുംബൈ നഗരത്തിലും കോവിഡ് കേസുകൾ ഉയരുന്നു

ദില്ലിയിൽ കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധന ; മാസ്‌ക് ഉൾപ്പടെ നിയന്ത്രണങ്ങൾ കർശനമാക്കും

ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയിൽ കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധന. പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കാൻ അടുത്ത ബുധനാഴ്ച ഡി ഡി എം എ ...

പച്ചക്കറികള്‍ക്ക് തീവില; ഇത്തവണയും ‘ വിലപിടിപ്പുള്ള ‘ വിഷു

പച്ചക്കറികള്‍ക്ക് തീവില; ഇത്തവണയും ‘ വിലപിടിപ്പുള്ള ‘ വിഷു

കൊണ്ടോട്ടി (മലപ്പുറം): കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ ആഘോഷമായി വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയവര്‍ക്ക് വിലക്കയറ്റം വെല്ലുവിളിയാകുന്നു. വിഷു വിപണിയില്‍ പച്ചക്കറികള്‍ക്ക് വന്‍തോതിലാണ് വില ഉയര്‍ന്നത്. സദ്യവട്ടങ്ങള്‍ ഒരുക്കാനുള്ള പ്രധാന ...

കുന്നംകുളം അപകടം: കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ് ; അറസ്റ്റ് രേഖപ്പെടുത്തി

കുന്നംകുളം അപകടം: കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ് ; അറസ്റ്റ് രേഖപ്പെടുത്തി

തൃശ്ശൂർ: കുന്നംകുളം കെ സ്വിഫ്റ്റ് അപകടത്തിൽ ബസിന്റെ ഡ്രൈവർ വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വഴിയാത്രക്കാരൻ ...

വെസ്റ്റ്ബാങ്കിൽ 2 പലസ്തീൻകാരെ വധിച്ചു

വെസ്റ്റ്ബാങ്കിൽ 2 പലസ്തീൻകാരെ വധിച്ചു

ടെൽ അവീവ് : വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സുരക്ഷാസേന 2 പലസ്തീൻകാരെ വെടിവച്ചു കൊന്നു. ഇസ്രയേലിൽ 14 പേർ കൊല്ലപ്പെട്ട സംഘർഷത്തെ തുടർന്ന് നേരത്തേ ...

കോവിഡ്‌ മരണം: സഹായം നൽകിയത്‌ 300 കോടി ; അപേക്ഷിക്കാൻ 44 ദിവസംകൂടി

കോവിഡ്‌ മരണം: സഹായം നൽകിയത്‌ 300 കോടി ; അപേക്ഷിക്കാൻ 44 ദിവസംകൂടി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇതുവരെ 59,916 കോവിഡ്‌ മരണത്തിന്‌ സഹായമായി വിതരണം ചെയ്തത്‌ 299.58 കോടി രൂപ. ആകെ 64,205 അപേക്ഷ ലഭിച്ചു. 61,632 എണ്ണം അംഗീകരിച്ചു. ബിപിഎൽ ...

ഹജ്ജ് തീർഥാടകർക്ക് അപകട ഇൻഷുറൻസും കോവിഡ് ചികിത്സ പദ്ധതിയും

ഹജ്ജ് തീർഥാടകർക്ക് അപകട ഇൻഷുറൻസും കോവിഡ് ചികിത്സ പദ്ധതിയും

കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീർഥാടകർക്ക് അപകട ഇൻഷുറൻസും കോവിഡ് ചികിത്സ പദ്ധതിയുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി. പദ്ധതിക്കായി വിവിധ ഇൻഷുറൻസ് കമ്പനികളിൽനിന്ന് അപേക്ഷ ...

Page 6789 of 7798 1 6,788 6,789 6,790 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.