നടിയെ ആക്രമിച്ച കേസ് ; കാവ്യ മാധവനെ ചോദ്യം ചെയ്യും

കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിൽ അന്വേഷണ സംഘം ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. കേസിൽ പ്രതിയാണെന്ന് സംശയിക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കും. അടുത്ത മണിക്കൂറുകളിൽ മലപ്പുറം കോഴിക്കോട് വയനാട് ...

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കരിപ്പൂരിൽ സ്വര്‍ണം പിടികൂടി ; ഒന്നേമുക്കാൽ കിലോ കടത്തിയത് കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച്

കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി.രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് പോലീസാണ് ഒരു ...

മൂന്നു വയസ്സുകാരനെ കഴുത്ത്​ ഞെരിച്ച്​ കൊന്ന കേസിൽ മാതാവ്​ അറസ്റ്റിൽ

മൂന്നു വയസ്സുകാരനെ കഴുത്ത്​ ഞെരിച്ച്​ കൊന്ന കേസിൽ മാതാവ്​ അറസ്റ്റിൽ

ക​ഞ്ചി​ക്കോ​ട് (പാ​ല​ക്കാ​ട്​)​: എ​ല​പ്പു​ള്ളി ചു​ട്ടി​പ്പാ​റ​യി​ലെ മൂ​ന്ന് വ​യ​സ്സു​കാ​ര​ൻ മു​ഹ​മ്മ​ദ്​ ഷാ​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പൊ​ലീ​സ്. കു​ട്ടി​യു​ടെ മാ​താ​വ്​ ആ​സ്യ​യെ (22) പാ​ല​ക്കാ​ട്​ ക​സ​ബ പോ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ...

സോപ്പ് നിർമാണ യന്ത്രത്തിൽ കുടുങ്ങി പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സോപ്പ് നിർമാണ യന്ത്രത്തിൽ കുടുങ്ങി പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാണ്ടിക്കാട്: പൂളമണ്ണയിൽ സോപ്പ് നിർമാണയന്ത്രത്തിൽ കുടുങ്ങി തുവ്വൂർ ഗവ ഹൈസ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പൂളമണ്ണ പെരുങ്കുളത്ത് ബി വൺ എന്റെർപ്രൈസ്സ് ഉടമ തെച്ചിയോടാൻ ഷെമീറിന്റെ ...

ഫോറൻസിക് റിപ്പോർട്ട് വൈകുന്നത്​ ആശങ്കജനകം ; മതിയായ ലാബുകൾ തുടങ്ങണമെന്ന്​ ഹൈകോടതി

ഫോറൻസിക് റിപ്പോർട്ട് വൈകുന്നത്​ ആശങ്കജനകം ; മതിയായ ലാബുകൾ തുടങ്ങണമെന്ന്​ ഹൈകോടതി

കൊ​ച്ചി: ക്രി​മി​ന​ൽ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​റ​ൻ​സി​ക്​ സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സം​സ്ഥാ​ന​ത്ത്​ കൂ​ടു​ത​ൽ ഫോ​റ​ൻ​സി​ക്​ ലാ​ബു​ക​ൾ തു​റ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്ന്​ ഹൈ​കോ​ട​തി. സാ​മ്പി​ളു​ക​ൾ ന​ൽ​കി​യാ​ൽ മൂ​ന്നാ​ഴ്ച​ക്ക​കം ...

മാവൂരിൽ 5 മാസത്തിനിടെ തകർത്തത് 13 ബസുകളുടെ ചില്ലുകൾ ; ഒരാൾ പിടിയിൽ

മാവൂരിൽ 5 മാസത്തിനിടെ തകർത്തത് 13 ബസുകളുടെ ചില്ലുകൾ ; ഒരാൾ പിടിയിൽ

കോഴിക്കോട് : മാവൂരിൽ യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞു തകർത്ത യുവാവ് പിടിയിൽ. പൊയിൽ സ്വദേശി അഹമ്മദ് ബിൻഷാദ് മെഹമൂദ് (22)ആണ് മാവൂർ പൊലീസിന്റെ ...

വാഹനം പാർക്ക് ചെയ്യുന്നതിൽ തർക്കം ;  സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനം

വാഹനം പാർക്ക് ചെയ്യുന്നതിൽ തർക്കം ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനം

ആലങ്ങാട്: ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു മർദനമേറ്റു. തലയ്ക്ക് ഗുരുതര പരുക്കേറ്റ നീറിക്കോട് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായ പ്ലക്കാട്ടാംപിള്ളി ...

പോലീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്റെ പരാതി

പോലീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്റെ പരാതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷകസംഘത്തിനെതിരെ പരാതിയുമായി എട്ടാംപ്രതി ദിലീപിന്റെ അഭിഭാഷകൻ. അന്വേഷകസംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ ഫിലിപ്പ് ടി വർഗീസാണ്‌ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയത്‌. ...

തമിഴ്നാട്ടിൽ ദുരന്തം വിതച്ച് കനത്ത വേനൽമഴ; വീട് പണിക്കിടെ ഇടിമിന്നലേറ്റ് നാല് തൊഴിലാളികൾ മരിച്ചു

തമിഴ്നാട്ടിൽ ദുരന്തം വിതച്ച് കനത്ത വേനൽമഴ; വീട് പണിക്കിടെ ഇടിമിന്നലേറ്റ് നാല് തൊഴിലാളികൾ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ കനത്ത വേനൽമഴ ദുരന്തം വിതയ്ക്കുകയാണ്. വിരുദുനഗറിൽ നാല് കെട്ടിട നിർമാണ തൊഴിലാളികൾ ഇടിമിന്നലേറ്റ് മരിച്ചു. വീട് പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന മൂന്ന് പുരുഷ തൊഴിലാളികളും ഒരു ...

Page 6798 of 7798 1 6,797 6,798 6,799 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.