സുരേഷ് ഗോപിയുടെ കൈനീട്ടം ‘ കൊടുക്കേണ്ട ‘ ; ശാന്തിക്കാരെ വിലക്കി കൊച്ചിന് ദേവസ്വം ബോര്‍ഡ്
തൃശൂർ∙: കൊച്ചിൻ ദേവസ്വം ബോർഡിലെ ശാന്തിക്കാരും വിഷുക്കൈനീട്ടം നൽകാനായി സ്വകാര്യ വ്യക്തികളിൽനിന്നു പണം സ്വീകരിക്കരുതെന്നു ബോർഡനു കീഴിലെ മേൽശാന്തിക്കാരോടു ബോർഡ് നിർദേശിച്ചു. സുരേഷ് ഗോപി എംപി വിവിധ ...










