പ്രാദേശിക സിപിഎം നേതാക്കളുടെ ഭീഷണി; തൃശ്ശൂരിൽ മുൻ സിഐടിയു പ്രവർത്തകൻ ആത്മഹത്യ ചെയ്തു

പ്രാദേശിക സിപിഎം നേതാക്കളുടെ ഭീഷണി; തൃശ്ശൂരിൽ മുൻ സിഐടിയു പ്രവർത്തകൻ ആത്മഹത്യ ചെയ്തു

തൃശ്ശൂ‌‌‌‌‌ർ: സിപിഎം ഭീഷണി കാരണം മുൻ സിഐടിയു പ്രവർത്തകൻ ജീവനൊടുക്കിയതായി പരാതി. തൃശൂർ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ സിപിഎം ...

അമിത ടോൾ , പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യബസുകൾ അനിശ്ചിതകാല പണിമുടക്കിൽ

അമിത ടോൾ , പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യബസുകൾ അനിശ്ചിതകാല പണിമുടക്കിൽ

പാലക്കാട് : പന്നിയങ്കരയിൽ അമിത ടോൾ ഈടാക്കുന്നുവെന്നാരോപിച്ച സ്വകാര്യ ബസുകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. തൃശ്ശൂരിൽ നിന്നും പാലക്കാട്-ഗോവിന്ദാപുരം, കൊഴിഞ്ഞാന്പാറ, മീനാക്ഷിപുരം, വണ്ടിത്താവളം, -മംഗലംഡാം റൂട്ടുകളിലെ ...

വിവാഹ സൽക്കാരത്തിനിടെ പാട്ട് നി‍ര്‍ത്തി , പ്രകോപിതരായ മദ്യപരുടെ ആക്രമണത്തിൽ രണ്ട് പേ‍‍ര്‍ക്ക് കുത്തേറ്റു

വിവാഹ സൽക്കാരത്തിനിടെ പാട്ട് നി‍ര്‍ത്തി , പ്രകോപിതരായ മദ്യപരുടെ ആക്രമണത്തിൽ രണ്ട് പേ‍‍ര്‍ക്ക് കുത്തേറ്റു

നാ​ഗ്പൂ‍ർ: വിവാഹ സൽക്കാര ദിവസം ആഘോഷങ്ങൾക്കിടെ ആക്രമണം. ആഘോഷങ്ങൾക്കിടെ വച്ച പാട്ട് നി‍ര്‍ത്തിയതിൽ പ്രകോപിതരായ നാല് മദ്യപരാണ് വിവാഹവീട്ടിൽ ആക്രമണം അഴിച്ചുവിട്ടത്. വരന്റെ സുഹൃത്തിനും വധുവിന്റെ സഹോദരനും ...

ആർ ടി ഓഫിസിലെ ജീവനക്കാരിയുടെ ആത്മഹത്യ ; കൂട്ട സ്ഥലംമാറ്റത്തിന് ശുപാർശ

ആർ ടി ഓഫിസിലെ ജീവനക്കാരിയുടെ ആത്മഹത്യ ; കൂട്ട സ്ഥലംമാറ്റത്തിന് ശുപാർശ

മാനന്തവാടി: മാനന്തവാടി സബ് ആർ.ടി. ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ കൂട്ട സ്ഥലം മാറ്റത്തിന് ശുപാർശ. ഓഫിസിലെ 11 പേരെ ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്ഥലം ...

നോർക്ക റൂട്ട്സ് : വ്യാജസംഘങ്ങൾക്കെതിരെ നിയമനടപടി

നോർക്ക റൂട്ട്സ് പ്രതിനിധികളെന്ന വ്യാജേന പ്രവർത്തിക്കുന്ന വ്യാജസംഘങ്ങൾക്കെതിരെ നിയമ നടപടി

തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങൾക്കെതിരെ ...

കേരളത്തിൽ 5 ദിവസം കൂടി ‌മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെലോ അലർട്ട്

കേരളത്തിൽ 5 ദിവസം കൂടി ‌മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയും 14നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു ...

ഭയ്യ ഈസ് ബാക്ക്.. ; ബലാത്സംഗ കേസ് പ്രതിക്കായി ബാനർ, സുപ്രീംകോടതിക്ക് അമർഷം

ഭയ്യ ഈസ് ബാക്ക്.. ; ബലാത്സംഗ കേസ് പ്രതിക്കായി ബാനർ, സുപ്രീംകോടതിക്ക് അമർഷം

ന്യൂഡൽഹി: ബലാത്സംഗ കേസിൽ ആരോപണ വിധേയനായ വിദ്യാർഥി നേതാവിന് ജാമ്യം അനുവദിച്ചതിനു പിന്നാലെ, കൂറ്റൻ ഹോർഡിങ്ങുകളും ബാനറുകളുമായി സ്വീകരണമൊരുക്കിയതിൽ അമർഷം രേഖപ്പെടുത്തി സുപ്രീംകോടതി. ‘ഭയ്യ ഈസ് ബാക്ക്’ ...

മോദി – ബൈഡൻ വെർച്വൽ കൂടിക്കാഴ്ച : യുക്രെയ്ൻ പ്രതിസന്ധി പരിഹാരത്തിന് യോജിച്ചു നീങ്ങാൻ ആഹ്വാനം

മോദി – ബൈഡൻ വെർച്വൽ കൂടിക്കാഴ്ച : യുക്രെയ്ൻ പ്രതിസന്ധി പരിഹാരത്തിന് യോജിച്ചു നീങ്ങാൻ ആഹ്വാനം

ന്യൂഡൽഹി : യുക്രെയ്നിലെ റഷ്യൻ ആക്രമണത്തെത്തുടർന്നുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ യോജിച്ചുള്ള പ്രവർത്തനത്തിന് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള വെർച്വൽ കൂടിക്കാഴ്ച നടന്നു. ...

‘ ഡിജിറ്റൽ ​​ഗാഡ്ജറ്റുകൾ ഉടൻ ഹാജരാക്കണം ‘ ; ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

‘ ഡിജിറ്റൽ ​​ഗാഡ്ജറ്റുകൾ ഉടൻ ഹാജരാക്കണം ‘ ; ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി: വധഗൂഢാലോചനാക്കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. രാമൻപിളള അസോസിയേറ്റ്സിനാണ് നോട്ടീസ് നൽകിയത്. സൈബർ ഹാക്കർ സായി ശങ്കറിന്റെ പക്കൽ നിന്ന് വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുളളവ ...

രാമനവമി പൂജ തടഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് ജെഎൻയു അഡ്മിനിസ്ട്രേഷൻ; പ്രതിഷേധം തുടർന്ന് യൂണിയൻ

രാമനവമി പൂജ തടഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് ജെഎൻയു അഡ്മിനിസ്ട്രേഷൻ; പ്രതിഷേധം തുടർന്ന് യൂണിയൻ

ദില്ലി: ജെഎൻയു സർവകലാശാലയിലെ എബിവിപി ആക്രമണത്തിനെതിരായ പ്രതിഷേധം തുടർന്ന് വിദ്യാർഥി യൂണിയൻ. അക്രമത്തിന് നേത്യത്വം നൽകിയ എബിവിപി പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധം കടുപ്പിക്കാനിരിക്കുകയാണ് ...

Page 6810 of 7798 1 6,809 6,810 6,811 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.