‘ ചവിട്ടിപ്പുറത്താക്കാനാവില്ല , നടപടിക്രമങ്ങളുമായി സഹകരിക്കും ‘ ; ജാതി പറഞ്ഞ് സുധാകരന് അവഹേളിക്കുന്നുവെന്നും തോമസ്
കണ്ണൂര്‍: എഐസിസി നടപടിക്രമങ്ങളുമായി സഹകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. നടപടി സംഘടനാപരമായേ തീരുമാനിക്കൂ എന്ന് നേരത്തെ പറഞ്ഞിരുന്നു. വെറുതെ ചവിട്ടിപ്പുറത്താക്കാനാവില്ലെന്നും കെ വി ...










