സാമ്പത്തിക പ്രയാസം മൂലം ആറും ഏഴും വയസ്സായ കുഞ്ഞുങ്ങളെ തീ കൊളുത്തി കൊല്ലാനൊരുങ്ങി മാതാവ്
പാട്ന: സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആറും ഏഴും വയസ്സായ കുഞ്ഞുങ്ങളുടെ ദേഹത്ത് യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. തിങ്കളാഴ്ച രാത്രി ബിഹാറിലെ ത്രിബെനിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ...










