മദ്രസയിലും സ്കൂളിലും പോകാനാകുന്നില്ല ; പോക്സോ കേസ് പ്രതി മകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പിതാവ്
മലപ്പുറം : പരാതി നല്‍കിയതിന്‍റെ പേരില്‍ പീഡനക്കേസ് പ്രതി മകളെ ഭീഷണിപെടുത്തുന്നുവെന്ന് പിതാവിന്‍റെ പരാതി. പോക്സോ കേസില്‍ പ്രതിയായ മലപ്പുറം ചട്ടിപ്പറന്പ് സ്വദേശിയാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. സംഭവത്തില്‍ ...










