3000 രൂപ കൈക്കൂലി വാങ്ങി, വീരണകാവ് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റിന് 7 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

3000 രൂപ കൈക്കൂലി വാങ്ങി, വീരണകാവ് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റിന് 7 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

തിരുവനന്തപുരം: 3000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായ വീരണകാവ് വില്ലേജിലെ മുൻ വില്ലേജ് അസിസ്റ്റന്റ് ബാബു കാണി ഏഴ് വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. 2016 -ൽ ...

ബിരിയാണിയിൽ കോഴിക്കാല് കിട്ടിയില്ല, കല്ല്യാണവീട്ടിൽ പൊരിഞ്ഞ തല്ല്, കസേരയെടുത്തടിയോടടി

ബിരിയാണിയിൽ കോഴിക്കാല് കിട്ടിയില്ല, കല്ല്യാണവീട്ടിൽ പൊരിഞ്ഞ തല്ല്, കസേരയെടുത്തടിയോടടി

വിവാഹവീട്ടിൽ തല്ലും വഴക്കുമുണ്ടാകുന്ന സംഭവങ്ങളൊന്നും അത്ര പുതുമയുള്ളതല്ല. പണ്ടുകാലത്തും ചിലപ്പോൾ ഇതൊക്കെ നടന്നിട്ടുണ്ടാവാം. നമ്മൾ അറിഞ്ഞിട്ടുണ്ടാവില്ല എന്ന് മാത്രം. എന്നാൽ, ഇന്ന് മൊബൈൽ ക്യാമറകളും സോഷ്യൽ മീഡിയയും ...

പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ടി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന പ​ത്തു​വ​യ​സ്സുകാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി കു​ട​ക് സ്വ​ദേ​ശി​ക്കെ​തി​രെ പൊ​ലീ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ...

ഹജ്ജിന്​ ശേഷം അസുഖബാധിതയായി മരിച്ച മലപ്പുറം സ്വദേശിനിയുടെ മൃതദേഹം ഖബറടക്കി

ഹജ്ജിന്​ ശേഷം അസുഖബാധിതയായി മരിച്ച മലപ്പുറം സ്വദേശിനിയുടെ മൃതദേഹം ഖബറടക്കി

മക്ക: ഹജ്ജിന്​ ശേഷം രോഗബാധിതയായി മരിച്ച മലയാളി തീർഥാടകയുടെ മൃതദേഹം മക്കയിൽ ഖബറടക്കി. കോഴിക്കോട്​ കാരന്തൂർ മർകസ് ഗ്രൂപ്പ്‌ വഴി ഹജ്ജിനെത്തിയ മലപ്പുറം എടപ്പാൾ പൊട്ടങ്കുളം സ്വദേശിനി ...

അതിവേഗതയിൽ ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് രണ്ടു കുട്ടികൾക്കും യുവതിക്കും ദാരുണാന്ത്യം

അതിവേഗതയിൽ ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് രണ്ടു കുട്ടികൾക്കും യുവതിക്കും ദാരുണാന്ത്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ​േബ്ലാക്ക് ഡെവലപ്മെന്റ് ഓഫിസർ അതിവേഗതയിൽ ഓടിച്ചുവന്ന കാർ ഇടിച്ച് 36കാരിക്കും അവരുടെ മരുമക്കളായ രണ്ട് പെൺകുട്ടികൾക്കും ദാരുണാന്ത്യം. ഏഴും പത്തും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ...

പൂണെ പോർഷെ കേസ്: പ്രതിയെ ഒബസർവേഷൻ ഹോമിൽ നിന്നും വിട്ടയക്കാൻ ഹൈകോടതി ഉത്തരവ്

പൂണെ പോർഷെ കേസ്: പ്രതിയെ ഒബസർവേഷൻ ഹോമിൽ നിന്നും വിട്ടയക്കാൻ ഹൈകോടതി ഉത്തരവ്

മുംബൈ: പൂണെയിൽ കാറിടിച്ച് ​രണ്ട് ഐ.ടി പ്രൊഫഷണലുകൾ കൊല്ലപ്പെട്ട കേസിലെ പ്രതിയെ ഒബസർവേഷൻ ഹോമിൽ നിന്നും വിട്ടയക്കാൻ ബോംബെ ഹൈകോടതി ഉത്തരവ്. പിതാവിന്റെ സഹോദരിയുടെ കസ്റ്റഡിയിലേക്ക് കുട്ടിയെ ...

പ്ലസ്‍വൺ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കും

പ്ലസ്‍വൺ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കും

തിരുവനന്തപുരം: പ്ലസ്‍വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ മലപ്പുറത്ത് സർക്കാർ സ്കൂളുകളിൽ പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്ഥിരം ബാച്ച് അനുവദിക്കുന്ന കാര്യത്തിൽ ...

ക്ഷേത്ര പരിസരത്ത് പശുമാംസം കണ്ടെന്ന്; 48 മണിക്കൂറിനുള്ളിൽ നടപടിയില്ലെങ്കിൽ പ്രദേശത്തെ മുസ്‍ലിംകളെ തീർക്കുമെന്ന് പ്രാദേശിക ബി.ജെ.പി നേതാവ്

ക്ഷേത്ര പരിസരത്ത് പശുമാംസം കണ്ടെന്ന്; 48 മണിക്കൂറിനുള്ളിൽ നടപടിയില്ലെങ്കിൽ പ്രദേശത്തെ മുസ്‍ലിംകളെ തീർക്കുമെന്ന് പ്രാദേശിക ബി.ജെ.പി നേതാവ്

ന്യൂഡൽഹി: ഡൽഹിയിലെ സംഘം വിഹാറിൽ ക്ഷേത്ര പരിസരത്ത് പശു മാംസം കണ്ടെന്നാരോപിച്ച് ​പ്രാദേശിക ബി.ജെ.പി നേതാവിന്റെ കൊലവിളി. 48 മണിക്കൂറിനകം നടപടിയില്ലെങ്കിൽ പ്രദേശത്തെ മുഴുവൻ മുസ്‍ലിംകളെയും കൊല്ലുമെന്നാണ് ...

സഫ്ദർജംഗ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം; നിയന്ത്രണ വിധേയമാക്കി

സഫ്ദർജംഗ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം; നിയന്ത്രണ വിധേയമാക്കി

ന്യൂഡൽഹി: ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ പഴയ അത്യാഹിതവിഭാഗത്തിൽ തീപിടുത്തം. ഇവിടുത്തെ സ്റ്റോർ മുറിയിലാണ് ചൊവ്വാഴ്ച തീപിടിത്തമുണ്ടായതെന്ന് ഡൽഹി ഫയർ സർവിസസ് ഉദ്യോഗസ്ഥർ പറഞ്ഞു. തീ നിയന്ത്രണവിധേയമാണെന്നും രോഗികൾക്കാർക്കും ...

ഇന്നോവ കടയിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്ക്; 13 ബൈക്കുകൾ തകർന്നു

ഇന്നോവ കടയിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്ക്; 13 ബൈക്കുകൾ തകർന്നു

കുറ്റിക്കാട്ടൂർ (കോഴിക്കോട്): മാവൂർ-കോഴിക്കോട് റോഡിൽ പൂവാട്ടുപറമ്പ് വളവിൽ ഇന്നോവ കാർ നിയന്ത്രണംവിട്ട് കടകളിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. അപകടത്തിൽ 13 ഇരുചക്ര ...

Page 684 of 7798 1 683 684 685 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.